0%

Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്‌]

Author : Kambikathakal Read All Parts 3.2K

: ഞാൻ ഇങ്ങനെ ഫുൾ പ്രെഷറിൽ ചീത്ത പറയും, അവൻ ഇങ്ങനെ കാലിൽ, അല്ലെങ്കിൽ കയ്യിൽ താളം പിടിച്ചു നിക്കും, വല്ല പാട്ട് കേൾക്കുന്ന പോലെ..

അനു : അത് കൊള്ളാലോ.

ആയിഷ : അനു...... എനിക്ക് അവനെ മിസ്സ്‌ ചെയ്യുന്നു അവിടെ.. ഒരുപാട്.....

അനു : എന്ത്?..

ആയിഷ അനുവിന്റെ കണ്ണുകളിലേക്ക് നോക്കി എങ്കിലും, കൂടുതൽ ഒന്നും പറയാൻ കഴിഞ്ഞില്ല..

അനു ആയിഷയെ കണ്ണ് തുറിച്ചു നോക്കി കൊണ്ട് : നീ അവനുമായി പണി വല്ലതും...

ആയിഷ ഒന്നും മിണ്ടിയില്ല...

അനു അലറി കൊണ്ട് : അപ്പോൾ, നിന്റെ വർക്ക്‌ എത്തിക്സ്..

ആയിഷ : വി ആർ മാരീഡ്,, അത് നീ മറന്നോ....

അനു ആയിഷയുടെ കയ്യിൽ അടിച്ചു കൊണ്ട് : അത് ചീറ്റിംഗ് ആണ്..

ആയിഷ ഒന്നും മിണ്ടാതെ നേരെ തന്നെ നോക്കി ഡ്രൈവിംഗ് തുടർന്നു.

അനു പലതും ആലോചിച്ചു കൂട്ടുന്ന തിരക്കിൽ ആയിരുന്നു...

ഇടയിൽ ആയിഷ പറഞ്ഞു : അനു.. ഞാൻ പറഞ്ഞു വന്നത്. എനിക്ക് തോന്നുന്നത്, അവൻ തിരിച്ചു പോവാൻ നിക്കാണ്. ആ സമയം വരെ...

അനു പിന്നെ ഒന്നും പറഞ്ഞില്ല....

കുറച്ചു നേരത്തെ നിശബ്ദതക്കും ആയിഷയുടെ മുഖ ഭാവം നോക്കി കൊണ്ടിരുന്ന ശേഷവും : ആയിഷു,, ആർ യൂ ഇൻ ലവ്?...

ആയിഷ ശെരിക്കും ഞെട്ടി ആ ചോദ്യം കേട്ട്..

ആയിഷ ഇടാറുന്ന ശബ്ദത്തോടെ: പത്തു വയസ്സിന്റെ വ്യത്യാസം.. പത്തു വയസ്സ്.. അവന്റെ മൂത്ത ചേച്ചിയുടെ പ്രായം ആണ് എനിക്ക്..

അനു : ഓകെ ഓകെ.. ചോദിച്ചു എന്നെ ഉള്ളൂ..

💬 Comments

View all comments