0%

Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്‌]

Author : Kambikathakal Read All Parts 3.2K

പിന്നീടുള്ള ദൂരം മുഴുവൻ ആയിഷയുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ കുഴങ്ങി മറിഞ്ഞു കൊണ്ടിരുന്നു. ഉത്തരം അറിയാത്ത ചോദ്യങ്ങൾ...

................................................................

" എടാ മോനെ "... ഫൈസിയെ കണ്ട വഴി ഹരി പറഞ്ഞു.

ഫൈസി : ഇങ്ങോട്ട് വരുന്നില്ല പറഞ്ഞിട്ട് വരേണ്ടി വന്നല്ലേ, അതും വീൽ ചെയറിൽ.എന്നെ പോലെ.

ഹരി ചിരിച്ചു കൊണ്ട് : നിനക്ക് ഒരു കമ്പനി തരാം എന്ന് വച്ചു. പിന്നെ ഒരാളെ പരിചയപ്പെടുത്തി തരാം.

ഹരി പിന്നിൽ നിൽക്കുന്ന തന്റെ ചേച്ചി ഹൃദ്യയെ വിളിച്ചു....

ഹൃദ്യയോട് ഹരി പറഞ്ഞു : ഇത്, ഫൈസി, മാമിന്റെ മോൻ ആണ്. ഞാൻ കാറിൽ ഇരുന്ന് പറഞ്ഞില്ലേ..

ഹൃദ്യ : നമസ്കാരം.

ഫൈസി : നമസ്കാരം ചേച്ചി.. ഹരി പറഞ്ഞു അറിയാം, ലിറ്ററെച്ചർ പ്രോഫസ്സർ അല്ലെ..

ഹൃദ്യ ചിരിച്ചു കൊണ്ട് : അതേ...

ഹരി ഹൃദ്യയുടെ കൈ പിടിച്ചു കൊണ്ട്, ഫൈസിയുടെ നേരെ നീട്ടി പറഞ്ഞു : എന്റെ ചേച്ചിയെ പിടിച്ചോ.. ചേച്ചി പോകുന്ന വരെ നിന്റെ കയ്യിൽ ആയിരിക്കും.

ഹൃദ്യ മനസ്സിലാവാതെ ഹരിയെ നോക്കി..

ഹരി : ചേച്ചി ഫൈസിടെ കൂടെ ചെല്ല്, ഒക്കെ മനസ്സിലാവും. ആൾ ചെറിയ പുള്ളി ഒന്നും അല്ല.

ഹരി ഫൈസിയെ നോക്കി ചിരിച്ചു കൊണ്ട് : ഇവിടെ ഇരുന്ന് നിന്റെ ഉമ്മയുടെ ഭർത്താവിന്റെ ഫാമിലിയെ കണ്ട് വിയർക്കേണ്ട.. ഉള്ളിലേക്ക് ചെല്ല്..

ഹൃദ്യ നഫീസയോട് നമസ്കാരം പറഞ്ഞു കൊണ്ട് ഫൈസിയുടെ കൂടെ അകത്തു പോയി.

എല്ലാവരെയും മുഖത്ത് ചിരി വരുത്തി നഫീസ ഉള്ളിലേക്ക് വരാൻ പറഞ്ഞു..

അമ്മയും ഹിമയും നാഫീസയോടൊപ്പം വീട് ചുറ്റി

💬 Comments

View all comments