0%

Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്‌]

Author : Kambikathakal Read All Parts 3.2K

അവന് ഈ പ്രായത്തിൽ ഈ കഴിവ് ഉണ്ടെങ്കിൽ, ഒരിക്കൽ ആയിഷ അവനെ കുറിച്ച് അഭിമാനിക്കും. ഒരു സംശയവും വേണ്ട..

ആയിഷ ഒരിക്കലും പ്രതീക്ഷിച്ച വാക്കുകൾ അല്ല അപ്പോൾ കേട്ടത്. ആയിഷ ഒന്ന് നേരെ ഇരുന്ന് തന്റെ മകനെ, ഹരിയുടെ പെങ്ങൾ, അതും പ്രൊഫസർ പുകഴ്ത്തുന്നത് കേട്ട്, രോമം എഴുന്നേറ്റു നിന്നു...

ആയിഷ പതിയെ എഴുന്നേറ്റ് : അവനെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ..

ഹൃദ്യ : സോഫ്റ്റ്‌വെയറോ, പ്രാന്തുണ്ടോ... അവനെ അവന്റെ വഴിക്കു വിടുക.. അവൻ കണ്ടെത്തും. അല്ല കണ്ടെത്തി കഴിഞ്ഞു..

ആയിഷ : മ്മ്മ്..

ഹൃദ്യ : ദേ ഇരിക്കുന്നു, എന്റെ അനിയൻ,, പറഞ്ഞതാ നൂറു വട്ടം, ആർട്സ് എടുക്കാൻ, കേട്ടില്ല.. അപ്പോൾ അവന് എഞ്ചിനീയറിംഗ് തന്നെ വേണം. എന്നിട്ട്...

ആയിഷ ഹരിയെ നോക്കി, പിന്നെ പറഞ്ഞു : ഹരിക്ക് കഴിവ് ഉണ്ടല്ലോ.. നന്നായി വരക്കും..

ഹൃദ്യ : വരക്കും,, അത് ഞങ്ങൾക്കും അറിയാം, പക്ഷെ ഹരിയുടെ കഴിവ് വീടിന്റെ പ്ലാൻ വരക്കൽ മാത്രം അല്ല..

ഹൃദ്യ ഹരിയെ നോക്കി ദേഷ്യത്തോടെ.. ഹരി തല താഴ്ത്തി.

ഹൃദ്യ : ഞാൻ ഇപ്പോൾ എന്തിനാ വന്നേ എന്ന് വച്ചാൽ, ഞാൻ എന്റെ നമ്പർ അവനും, അവന്റെ നമ്പർ ഞാനും വാങ്ങുന്നുണ്ട്. ഇപ്പോഴത്തെ ഇവിടുത്തെ സിറ്റുവേഷൻ ഒന്നും തലയിൽ കയറാതോണ്ട് ആയിഷയോട് ഒന്ന് പറയാം വച്ചു..

ആയിഷ : ഓകെ ഓകെ, നോ പ്രോബ്ലം..

ഹൃദ്യ തിരിച്ചു ഫൈസിയുടെ അടുത്തേക്ക് പോയി..

മുകളിലെ നിലയിൽ നിന്നും മാലിനിയുടെ ശബ്ദം കേട്ടു : അതേ, ഒന്ന് ഇങ്ങു വന്ന് ഇത് നോക്കിക്കേ..

അച്ഛൻ

💬 Comments

View all comments