Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്]
വാ പൊളിച്ചു ഹരിയെ, നോക്കി..
ഹരി : എടാ നാറി, ഇങ്ങനെ ഒരു ഉമ്മാക്ക് ജനിച്ചതിനു നീ എത്ര പുണ്യം ചെയ്തു കാണും നിന്റെ കഴിഞ്ഞ ജന്മത്തിൽ എന്ന് എനിക്കറിയില്ല. നീയൊരാൾ ആണ് നിന്റെ ഉമ്മയെ ഇങ്ങനെ കുടിപ്പിക്കുന്നത്.. വലിപ്പിക്കുന്നത്, നിന്റെ ഭാഷയിൽ കുടിച്ചു കൂതാടി വരാൻ അവസരം ഉണ്ടാക്കുന്നത്..
ഫൈസി : ഞാനോ, ഞാൻ വീൽ ചെയറിൽ ഇങ്ങനെ ഇരിക്കുന്നതാണ്, അതാണോ എന്റെ തെറ്റ്?...
ഹരി വീണ്ടും ചിരിച്ചു കൊണ്ട് : എടാ, നീ എന്നെങ്കിലും നിന്റെ ഉമ്മയെ അറിയാൻ, മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ?..
ഫൈസി : മനസ്സിലാക്കാൻ എന്താ ഹരി ഉള്ളത്.. സ്വന്തം കാര്യങ്ങൾക്കിടയിൽ ഞാൻ എപ്പോഴും ഒരു കരട്...
ഹരി : മോനെ ഫൈസി.. ഞാൻ ഒരു കഥ ചുരുക്കി പറയാം, കഥ മുഴുവനായി കേക്കണം നീ... കേട്ടെ പറ്റൂ നീ....
ഹരി തുടങ്ങി : ഒരു 18, 19 വയസ്സുള്ള പെൺകുട്ടി, അമ്മ അല്ലെങ്കിൽ ഉമ്മ.. അവൾ കച്ച കെട്ടി ഇറങ്ങാണ്,, തന്റെയും, ജനിച്ചപ്പോൾ മുതൽ അരക്കു താഴെ തളർച്ച ഉള്ള മോന്റെയും ഭാവിക്കു വേണ്ടി.....
അവൾ പഠിച്ചു.. കുത്തി ഇരുന്നു പഠിച്ചു... അവളുടെ മനസ്സിൽ അവൻ മാത്രമേ ഉണ്ടായിരുന്നുള്ളു. അവനെ നല്ല നിലയിൽ എത്തിക്കണം. വയ്യാത്ത മോന് നല്ലൊരു ഭാവി ഉണ്ടാക്കി കൊടുക്കണം. അവൻ ഒരിക്കലും കഷ്ട്ടപ്ലെടരുത് ജീവിതത്തിൽ.
അതിനായി അവൾ ദിന രാത്രം പരിശ്രമിച്ചു. ഇടയിൽ മോൻ വളർന്നു കൊണ്ടിരുന്നു, അവന്റെ അമ്മയുടെ അമ്മ, അതായത് ഉമ്മുമ്മയുടെ സംരക്ഷണത്തിൽ.
പഠിച്ചു ജോലി വാങ്ങി അവൾ, അവൾ അറിഞ്ഞു, പുറം രാജ്യത്തു പോയാൽ ഇവിടെ കിട്ടുന്നതിന്റെ എത്രയോ ഇരട്ടി അവിടെ ഉണ്ടാക്കാം, തന്റെ മകന് വേണ്ടി, അവന്റെ ഭവിക്ക് വേണ്ടി എന്ന്.
അവിടെ ചെന്നപ്പോൾ, അവിടത്തെ സാഹചര്യം കണ്ടപ്പോൾ അവൾക്ക് തോന്നി, മകന് നാട്ടിലേക്കൽ വളരാൻ സാഹചര്യം അവിടെ ആണ് എന്ന്. അവൾ അങ്ങിനെ അവിടുത്തെ പൗരത്വം എടുക്കുന്നു.
ഇതിനിടയിൽ ആണ് അവന് ജനിച്ചപ്പോൾ മുതൽ ഉള്ള അസുഖം, ആ അസുഖം കൂടി അവൻ ഹോസ്പിറ്റലിൽ ആവുന്നത്. മരണ കിടക്കയിൽ ആയി അവൻ
💬 Comments
View all comments