0%

Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്‌]

Author : Kambikathakal Read All Parts 3.2K

റൂമിൽ നിന്നും, ഉമ്മുമ്മ നഫിസയെ കെട്ടി പിടിച്ചു കവിളിൽ മുത്തം കൊടുത്തു പറഞ്ഞു : ഇങ്ങോട്ട് ഒരു വരവ് ഉണ്ടാവില്ല ഉമ്മ. നിങ്ങൾ അങ്ങോട്ട് വരിൻ ഒരു ദിവസം. അഡ്രസ് അറിയാലോ....

നഫിസ ഹരിയുടെ കവിളിൽ തഴുകി പറഞ്ഞു : വരാതിരിക്കരുത്. ഇടക്ക് ഒക്കെ വരാം..

ഹരി ഫൈസിയുടെ മുന്നിൽ മുട്ടിൽ ഇരുന്നു പറഞ്ഞു : അവസാന നിമിഷം തെറി വിളി കേട്ടപ്പോൾ സമാധാനം ആയി, അല്ലേടാ..

ഫൈസി ചിരിച്ചു കൊണ്ട് : ഉമ്മാടെന്ന് കുറെ കിട്ടിയതല്ലേ, ഒരെണ്ണം മോൻ എന്ന നിലയിൽ ഞാൻ എടുക്കുന്നു.

ഫൈസിയും ഹരിയും ചിരിച്ചു കൈ കൊടുത്തു.....

ഹരി എഴുന്നേറ്റ് ആയിഷയുടെ മുന്നിൽ ചെന്ന് നിന്നു.

തന്റെ മുന്നിൽ തല താഴ്ത്തി നിലത്തു നോക്കി നിൽക്കുന്ന ആയിഷയോട് ഹരി പറഞ്ഞു : മാം, ഒരുപാട് നന്ദി ഉണ്ട്. ഒന്നുമില്ലാതെ ഇവിടെ വന്ന എനിക്ക്, ജീവിതത്തിൽ പിടിച്ചു നിൽക്കാൻ, ഒരു അവസരം തന്നതിന്. പിന്നെ ഡിവോഴ്സ് പേപ്പർ റെഡി ആയാൽ അഡ്രസ്സിൽ അയച്ചാൽ മതി, സൈൻ ചെയ്ത് ഞാൻ തിരിച്ചയക്കാം. പിന്നെ കഴുത്തിലെ മാല, അതും കൂടെ തരണേ, എന്റെ ബാംഗ്ലൂർ ജീവിതത്തിലെ ഏക സമ്പാദ്യം ആണ് അത്.....

ഇത്ര മാത്രം പറഞ്ഞു കൊണ്ട്, ഹരി തിരിഞ്ഞു നടന്നു.. നടക്കുന്നതിനിടയിൽ തിരിഞ്ഞു കൊണ്ട് എല്ലാവരെയും ഒന്ന് കൂടെ നോക്കി. തല താഴ്ത്തി നിന്ന നിൽപ്പിൽ നിന്നും ഇളകാതെ ആയിഷയുടെ കണ്ണുകൾ മാത്രം ഹരിയെ നോക്കുന്നുണ്ടായിരുന്നില്ല....

................................................................

ലോണിൽ എങ്ങോട്ടെന്നില്ലാതെ കണ്ണ് നട്ട് കൊണ്ട് സിഗരറ്റ് വലിച്ചു കൊണ്ട് ഒറ്റക്കിഇരിക്കുക ആയിരുന്നു ആയിഷ. ഏതോ

💬 Comments

View all comments