0%

Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്‌]

Author : Kambikathakal Read All Parts 3.2K

ഓർമയിൽ മുഴുകി ഇരിക്കുമ്പോൾ ആണ് ഫൈസി അങ്ങോട്ടേക്ക് വരുന്നത്..

ഫൈസിയെ കണ്ട വഴി, ആയിഷ സിഗരറ്റ് വലിച്ചെറിഞ്ഞു..

ആയിഷ പതിയെ പറഞ്ഞു ഫൈസിയോട് : ലിക്കർ നിർത്തിയില്ലേ, ഇതും നിർത്താടാ,, പെട്ടെന്ന് പറ്റുന്നില്ല.

ഫൈസി : മ്മ്.... ശരി ഉമ്മാ....

ആയിഷ, താൻ ഇരിക്കുന്ന ചെയർ നീക്കി ഇട്ട്, ഫൈസിയുടെ തോളിൽ മുഖം ചേർത്ത് കിടന്നു, നേരെ നോക്കി കൊണ്ട്..

അൽപ സമയത്തിന് ശേഷം : ഉമ്മ വിളിച്ചിരുന്നോ ഹരിയെ?..

ആയിഷ : ഇല്ല.. ഞാൻ എന്ത് സംസാരിക്കാൻ ആണ് ഫൈസി. നീ പറഞ്ഞപോലെ ഞാൻ അവനെ മുതൽ എടുക്കുകയായിരുന്നില്ലേ..

ഫൈസി : അവൻ അവിടെ ഹാപ്പി ആയി നടക്കാണ് ഉമ്മ, കൃഷിയും കാര്യങ്ങളും ഒക്കെ ആയി.. ഫോട്ടോസ് ഉണ്ട് ഫോണിൽ കാണണോ..

ആയിഷയുടെ മനസ്സ് കൊതിച്ചെങ്കിലും പറഞ്ഞു : വേണ്ട ഫൈസി.. എനിക്ക് കാണണ്ട..

വീണ്ടും നിശബ്ദത....

ഫൈസി : എനിക്ക് അവനെ, ഇവിടെ മിസ്സ്‌ ചെയ്യുന്നുണ്ട്, ഉമ്മുമ്മക്കും. ഉമ്മാക്ക് മിസ്സ്‌ ചെയ്യുന്നുണ്ടോ?..

ആയിഷ ഫൈസിയുടെ കയ്യിൽ മുറുക്കി പിടിച്ച ശേഷം : മ്മ്മ്......

ഫൈസി : പിന്നെന്തിനാ അവനെ പോവാൻ സമ്മതിച്ചേ...

ആയിഷ : എന്ത് പറഞ്ഞാണ് അവനെ ഞാൻ ഇവിടെ നിർത്തുക. അവന് അവിടെ കുടുംബം ഇല്ലേ,, അവനെ അത്രയ്ക്ക് സ്നേഹിക്കുന്നവർ ഇല്ലേ.. നീ കണ്ടതല്ലേ അവരെ...

ഫൈസി : അപ്പോൾ, ഉമ്മ സ്നേഹിക്കണില്ലേ അവനെ...

ആയിഷ പെട്ടെന്ന് തല ഉയർത്തി : ഞാനോ.. എയ്....

ഫൈസി ഇടയിൽ കയറി : എന്നിട്ട്,, കുറെ ദിവസം ആയല്ലോ ഡിവോഴ്സ് പേപ്പർ ഉമ്മയുടെ കയ്യിൽ

💬 Comments

View all comments