0%

Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്‌]

Author : Kambikathakal Read All Parts 3.2K

ആയിഷ ഫൈസിയെ തന്നെ നോക്കി ഇരുന്നു എങ്കിലും ഒന്നും പറയാൻ സാധിച്ചില്ല..

ഫൈസി തന്റെ ഫോൺ എടുത്ത് തോണ്ടി, ഒരു പെൺകുട്ടിയുടെ ഫോട്ടോ എടുത്ത് ആയിഷക്ക് നേരെ നീട്ടി പറഞ്ഞു : ഹൃദ്യ ചേച്ചി അയച്ചു തന്നതാണ്. ഹരിക്ക് വേണ്ടി ആലോചിക്കുന്ന കുട്ടിയാണ്..

ആയിഷയുടെ നെഞ്ചോന്നു കാളി..

ഫൈസി : അവനെ കുറിച്ച് എല്ലാം അറിയുന്ന, ചേച്ചിടെ ഹസ് ഗുകുലേട്ടന്റെ റിലേഷനിൽ ഉള്ളതാണ്. ഹരി സമ്മതിക്കാത്തൊണ്ട് എന്നോട് പറഞ്ഞു സമ്മതിപ്പിക്കാൻ വേണ്ടി അയച്ചതാണ്...

ആയിഷയുടെ മുഖം കുനിഞ്ഞു.....

ഫൈസി കൂടുതൽ പറയാതെ, വീൽ ചെയർ തിരിച് വീട്ടിലേക്ക് നീങ്ങി......

................................................................

ഓണമായത് കൊണ്ട് എല്ലാവരും ഉണ്ട് ഹരിയുടെ വീട്ടിൽ. അച്ഛനും, അമ്മയും, ചേച്ചിമാരും, ഭർത്താക്കന്മാരും, കുട്ടികളും.. ആകെ ബഹളമയം

അതിനിടയിലാണ് ആ വലിയ നാല് കേട്ട് പോലുള്ള വടക്കൂട്ട് വീടിന് മുന്നിൽ കാർ വന്നു നിൽക്കുന്നത്.

പിന്നിലെ പറമ്പിൽ കുട്ടികളോടൊപ്പം ആയിരുന്ന ഹരിയെ വിളിക്കാൻ വാസു ഏട്ടൻ വന്നു പറഞ്ഞു : ബാംഗ്ലൂരിൽ നിന്ന് ആരൊക്കെയോ വന്നിട്ടുണ്ട്.. അങ്ങോട്ട് ചെല്ലാൻ പറഞ്ഞു..

ഹരി കുട്ടികളുമായി അങ്ങോട്ടേക്ക് തിരിച്ചു.

" എടാ മോനെ" ഹരി അലറി വിളിച്ചു, ഹൃദ്യയുടെ അടുത്തായി പുറത്തു തന്നെ കാഴ്ചകൾ കണ്ട് ഇരിക്കുന്ന ഫൈസിയെ കണ്ട്..

" അയ്യോ, ഹരി മുണ്ട് എടുത്ത്. കൊള്ളാലോ "...... ഫൈസി പറഞ്ഞു.

ഫൈസിയുടെ അരികിൽ എത്തി കൈ പിടിച്ചു മുത്തം വച്ച് ഹരി പറഞ്ഞു : നിന്നെയും മുണ്ട് ഉടുപ്പിക്കാം, വാ.....

" എനിക്ക് പറ്റുമോടാ മുണ്ട് "... ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഹരി നോക്കി.

ഹരി

💬 Comments

View all comments