0%

Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്‌]

Author : Kambikathakal Read All Parts 3.2K

ഉറക്കെ പറഞ്ഞു : വക്കീലേ, എത്ര കാലം ആയി കണ്ടിട്ട്..

ഹരി അനുവിന്റെ അടുത്തേക്ക് നടന്നു. കുറച്ചു പിന്നിൽ ആയി, ചേച്ചി ഹിമയുടെ കൂടെ, കറുത്ത ചുരിദാറിൽ നിൽക്കുന്ന ആയിഷയും ഹരിയുടെ കണ്ണിൽ പെട്ടു.

അതിന് തൊട്ടു പിന്നിലായി സാരിയിൽ നഫിസുമ്മ തന്റെ അമ്മയുടെയും, അച്ഛമ്മയുടെയും അടുത്ത് തന്നെ ഉണ്ടായിരുന്നു.

അച്ഛനും അളിയന്മാരും ഒന്നിച്ചു ഒരു ഭാഗത്ത്‌...

ഹരി ആദ്യം അനുവിന്റെ അടുത്തെത്തി ചിരിച്ചു കൊണ്ട് : എന്താ വക്കീലേ വിശേഷം, കേസ് ഒക്കെ ഉണ്ടോ.

അനു ചിരിച്ചു കൊണ്ട് : ഒരു കേസും കൊണ്ടാണ് വന്നത്.

ഹരി : അതേത് കേസ്..

അനു : നിന്റെ ഡിവോഴ്സ് കേസ്.. അത് തീർപ്പ് ആക്കണ്ടേ..

ഹരി ഒന്ന് ഷോക്ക് ആയി അത് കേട്ടപ്പോൾ..

അനു ബാഗ് തുറന്ന് കുറച്ചു പേപ്പറുകൾ ഹരിക്ക് നേരെ നീട്ടി..

അനു : വേഗം ഒപ്പിട്ടോ..

ഹരി അല്പം മടിച്ചിട്ടാണെങ്കിലും പേപ്പർ വാങ്ങി..

ഹരി : പെട്ടെന്ന് നടക്കില്ല, വായിച്ചു നോക്കണം. വക്കീലിനെ എനിക്ക് വിശ്വാസമില്ല. എന്റെ ലിവർ വേണം എന്നാവും ഈ പേപ്പറിൽ..

അനു ചിരിച്ചു കൊണ്ട് : അത് ഉണ്ടോ ഉള്ളിൽ, അതോ അടിച്ചടിച്ചു കരിഞ്ഞു പോയോ?..

ഹരി : ഇപ്പോൾ അങ്ങിനെ അടി ഇല്ല. അവിടെ തന്നെ ഉണ്ട്..

ഹരിയും അനുവും ചിരിച്ചു. ഹരി ആയിഷയുടെ അടുത്തേക്ക് നടന്നു. ഹരിക്ക് തന്റെ ശരീരം തരിക്കുന്ന പോലെ തോന്നി.. കാലുകളിൽ ഒരു മരവിപ്പും...

ഹരി ആയിഷയുടെ മുന്നിൽ എത്തി. മുഖത്ത് നോക്കാൻ ബുദ്ധിമുട്ടി ഹരി.

ഹരി ഒരു പുഞ്ചിരിയോടെ: ഹെയർ

💬 Comments

View all comments