0%

Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്‌]

Author : Kambikathakal Read All Parts 3.2K

സ്റ്റൈൽ മാറ്റി അല്ലെ മാം...

ആയിഷ ഹരിയെ അടിമുടി നോക്കി : ഹരിയും മാറ്റിയല്ലോ. ഷോർട് ഹെയർ ആയല്ലോ..

ഹരി പതിയെ : അമ്മക്ക് ഇഷ്ടമല്ല. കിടി കിടി, പറഞ്ഞ് ചെവി തിന്നും..

മാലിനി ഉറക്കെ : ആടാ, ഞാൻ തിന്നുമെടാ... ഞാൻ കിടി കിടി ആണല്ലേ നിനക്ക്...

അച്ഛൻ : അവനൊരു തമാശ പറഞ്ഞതാ എന്റെ മാലിനി..

എല്ലാവരും ചിരിച്ചു...

ഹരി നേരെ പോയി നഫിസയെ കെട്ടിപിടിച്ചു സുഖം ആണോ ചോദിച്ചു..

സുദേവൻ എല്ലാവരോടും ഉള്ളിലേക്ക് വരാൻ പറഞ്ഞു.

ഫൈസിയെ എടുത്തുയർത്തി ഉള്ളിലേക്ക് കയറാൻ ഹരി സഹായിച്ചു.

വീട് ആകെ ബഹളമയമായി. കൂടുതൽ പേർക്കായി കൂടുതൽ അരിയിട്ടു, സാമ്പാറിൽ രസം ചേർത്ത് ഒന്ന് നീട്ടി...

വളരെ കുറച്ചു നേരം ഫോർമൽ ആയി മാത്രം സംസാരിക്കാൻ സമയം കിട്ടിയുള്ളൂ ഹരിക്കും ആയിഷക്കും.

ഉച്ച ഊണിനു സമയത്ത് അനു പറഞ്ഞു : ഞാൻ വൈകീട്ട്, ഇവിടുന്ന് ഉള്ള ട്രെയിനിൽ നാട്ടിൽ പോവും.

മാലിനി ചോറ് വിളമ്പി കൊണ്ട് : അതെന്തു പരുപാടി ആണ്. വന്നിട്ട്, ഓണം കഴിഞ്ഞു പോയാൽ മതി.

അനു : പോയെ പറ്റൂ അമ്മേ. ഒരു സ്ഥല പ്രശ്നം ഉണ്ട് . നാട്ടിൽ. മമ്മിടെ ആണ്. അതൊന്നു പോയി ഇടപെടണം.

മാലിനി ആയിഷയെ നോക്കി കൊണ്ട് : നിങ്ങൾക്കും പോണം എന്ന് പറയരുത് കേട്ടോ. ഓണം കഴിഞ്ഞു പോയാൽ മതി.

ആയിഷ : നാളെ പോണം ഉമ്മാ അല്ല അമ്മേ, നല്ല തിരക്കുള്ള സമയം ആണ്.

മാലിനി : ശെടാ.. എന്നാ ഫൈസിയും, നാഫിസുമ്മയും നിക്കട്ടെ..

💬 Comments

View all comments