Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്]
ആ പഴയ പി എ ആയി, മാഡത്തിന് മുന്നിൽ ഒചാനിച്ചു നിന്നിരുന്ന ഹരിയെ ആണ് മാടം മുന്നോട്ട് പ്രതീക്ഷിക്കുന്നത് എന്ന് തോന്നുന്നു. അത് ഇനി നടക്കില്ല മാം.. ഐ ആം സോറി...
ആയിഷ : ഹരീ ഞാൻ.. അങ്ങിനെ അല്ല..
ഹരി : പിന്നെ എങ്ങിനെ ആണ് മാം,,, പി എ പൊസിഷന് പകരം, ഭർത്താവ് പൊസിഷൻ ആണോ ഉദ്ദേശിച്ചത്.. ആ ഹരി ബാംഗ്ലൂർ വിട്ട് എന്ന് പൊന്നോ, അതോടെ തീർന്നു.. മാഡത്തിന് ചീത്ത പറയാനും, മാടം ചാടാൻ പറയുമ്പോൾ ചാടാനും, ഓടാൻ പറയുമ്പോൾ ഓടാനും, മാഡത്തിന്, താഴെ ചൊറിയുമ്പോൾ, അത് തീർക്കാനും ഒരു പുതിയ ഹരിയെ തേടുന്നതാവും നല്ലത്... ഈ ഹരിയെ അതിന് കിട്ടില്ല മാം....
ആയിഷയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു....
ആയിഷ തല താഴ്ത്തി പതിയെ പറഞ്ഞു : അതിനൊന്നുമല്ല,, എനിക്ക് നിന്നെ ഇഷ്ടം ഉള്ളോണ്ട് ആണ്..
ഹരി പതിയെ കട്ടിലിൽ ഇരുന്ന ശേഷം : സോറി,,, കേട്ടില്ല....
ആയിഷ തല ഉയർത്തി ഹരിയെ നോക്കി : എനിക്ക് നിന്നെ ഇഷ്ടം ആണ് എന്ന്...
ഹരി കളിയാക്കുന്ന ചിരി ചിരിച്ചു കൊണ്ട്,: അയ്യോ ഇതൊക്കെ എപ്പോൾ. ഭർത്താവ് ആയ എന്നെ, വേറെ റൂമിൽ കിടത്തി, കണ്ണി കണ്ട കിളവന്മാരുമായി... പറയിക്കണ്ട എന്നെ കൊണ്ട്..
ആയിഷ തല താഴ്ത്തി : അത് അന്ന്.. നമ്മൾ... എനിക്ക്....
ഹരി : ഓ,,, പറഞ്ഞു മാടം ബുദ്ധിമുട്ടണ്ട..
ആയിഷ സങ്കടം സഹിക്കാൻ ആവാതെ, തന്റെ മുഖം കൈകൾ കൊണ്ട് മറച്ചു...
ആയിഷയുടെ നേർത്ത തേങ്ങലുകൾ ഹരിയുടെ കാതിൽ മുഴങ്ങി
💬 Comments
View all comments