0%

Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്‌]

Author : Kambikathakal Read All Parts 3.1K

മതി. ഞാൻ അങ്ങോട്ട് വരാം. എന്തായാലും അവനെ ഇപ്പോൾ കാണാൻ പറ്റും എന്ന് തോന്നുന്നില്ല..

അനു ഹിമയുടെ അടുത്ത് തന്നെ തുടർന്നു..

................................................................

വെയ്റ്റിംഗിൽ കണ്ണ് തുടച്ചു കൊണ്ട് വീണയും, മനസ്സിൽ നിറഞ്ഞ സങ്കടം പുറത്തു കാണിക്കാതെ ആയിഷയും തൊട്ടടുത്തായി ഇരുന്നു..

അനു വന്ന് അവരുടെ മുന്നിലെ സീറ്റിൽ ഇരുന്നു. എന്നിട്ട് തിരിഞ്ഞു കൊണ്ട് പറഞ്ഞു : ഞാൻ ഹരിയെ കണ്ടപ്പോഴേ പറഞ്ഞു. അവന് ഒരുപാട് പ്രത്യേകത ഉണ്ടെന്നു. എന്തൊക്കെയോ മറക്കുന്നുണ്ട് എന്ന്.

ആയിഷയും വീണയും അനുവിനെ തന്നെ നോക്കി...

അനു : അവിടെ കണ്ടത്, അവന്റെ രണ്ടാമത്തെ ചേച്ചി ഹിമ, ഭർത്താവ് വിനയൻ, വിനയന് സ്വന്തം ആയി ഐ ടി ഫേം ഉണ്ട്. ബാംഗ്ലൂരിൽ തന്നെ.

പിന്നെ ഹരിയുടെ ഫാമിലി. പറഞ്ഞു അറിഞ്ഞത് വച്ച്, നാട്ടിൽ നല്ല പേര് കേട്ട ഫാമിലി ആണ് അവന്റെ. ഏക്കർ കണക്കിന് കൃഷിയും, സ്കൂളും, ഇല്ലാത്ത ഒന്നുമില്ല നാട്ടിൽ, അവന്റെ ഫാമിലിയുടെ പേരിൽ...

അനുവും ആയിഷയും മുഖത്തോട് മുഖം നോക്കി..

അനു തുടർന്നു : ലവ് കേസ് അന്ന് അവൻ പറഞ്ഞത്, അത് സത്യം ആണ്. വീട്ടിൽ പറയാതെ പോന്നതാണ് അവൻ അതിന് ശേഷം. അവന്റെ അച്ഛനും, അമ്മയും, മൂത്ത ചേച്ചിയും, ഭർത്താവും എല്ലാം ഇപ്പോൾ എത്തും. ഡോക്ടർ എന്താ പറഞ്ഞത്?.

ആയിഷ : കണ്ണ് തുറക്കണം, ഹെഡ് സി ടി ഓകെ ആണ്. ഇടതു കാലിന് രണ്ടു സ്ഥലത്ത് പൊട്ടൽ ഉണ്ട്.. ഇവിടെ എല്ലാ ഫെസിലിറ്റീയും ഉണ്ട്. എവിടെയും കൊണ്ട് പോകേണ്ട ആവശ്യം ഇല്ല എന്നാ പറഞ്ഞത്.

അനു

💬 Comments

View all comments