0%

Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്‌]

Author : Kambikathakal Read All Parts 3.2K

ഒന്ന് ആലോചിച്ച ശേഷം: ആയിഷ, നമ്മൾ അധികം ഇടപെടേണ്ട ഇതിൽ. അറിയാലോ, കല്യാണം ഒന്നും അവർ അറിഞ്ഞു കാണില്ല.. ഈ സമയത്ത് അവർക്ക് അനാവശ്യ ഷോക്ക് കൊടുക്കേണ്ട..

ആയിഷ: മ്മ്മ്....

സമയം കടന്നു പോയി.. രാത്രി പന്ത്രണ്ടു കഴിഞ്ഞു കാണും.

ദേവു ഉള്ളോണ്ട്, പോകാൻ ആഗ്രഹം ഇല്ലെങ്കിൽ കൂടി, തള്ളി പറഞ്ഞയച്ചു വീണയെ, ആയിഷയും അനുവും കൂടി..

അനു : അത് അവരാണ് എന്ന് തോന്നുന്നു..

ആയിഷ തിരിഞ്ഞു നോക്കി...

................................................................

ഷർട്ടും മുണ്ടും ഇട്ട് ഹരിയുടെ അച്ഛൻ സുദേവനും, സെറ്റ് മുണ്ടിൽ ഹരിയുടെ അമ്മ മാലിനിയും, പിന്നിൽ സാരിയിൽ, കണ്ണട വച്ച് മൂത്ത ചേച്ചി കോളേജ് പ്രൊഫസർ ഡോക്ടർ ഹൃദ്യയും പിന്നിൽ ഭർത്താവ്, പ്രൊഫസർ ഡോക്ടർ ഗോകുലും..

................................................................

അനു ആയുഷയെ നോക്കി : നമുക്ക് പറഞ്ഞു പോയാലോ.. ഇരുന്നിട്ട് കാര്യം ഇല്ലല്ലോ..

ആയിഷ : നീ വിട്ടോ അനു,, ഞാൻ ഇരിക്കാം...

മുഖത്ത് പ്രകടമാക്കിയില്ലെങ്കിലും, ആയിഷയുടെ കണ്ണുകളിലെ വിഷമം അനു മനസ്സിലാക്കി..

ഇടക്ക് അനു ആയിഷയെ കുത്തി പൊക്കി ഐ സി യൂ വിന് മുന്നിൽ തന്റെ കൂടെ കൊണ്ട് പോയി. പുതിയതായി വന്നവർക്ക് കൂടി തങ്ങളെ പരിചയപ്പെടുത്തി. അവർ തിരിച്ചും.

തിരിച്ചു നടക്കുന്നതിനിടയിൽ ഹൃദ്യ പറയുന്നത് ആയിഷ കേട്ടു : തിരിച്ചു പോവുമ്പോൾ ഹരിയും കൂടെ വേണം അച്ഛാ, എന്ത് വന്നാലും ശരി..

രാത്രി മൂന്നരയോടെ ഹരിക്ക് ബോധം തെളിഞ്ഞു. ഫാമിലിയോടൊപ്പം ആയിഷയും അകത്തു കയറി ഹരിയെ കണ്ടു.

" അമ്മ,, ചേച്ചി,, ചേച്ചി.. മാം.. വക്കീൽ "... എല്ലാം പറഞ്ഞു, അച്ഛൻ

💬 Comments

View all comments