Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
എല്ലാം പറഞ്ഞു കൊടുത്തിരുന്നു.
അതൊന്നും ആയിഷക്ക് ഒരു പ്രശ്നവും ആയിരുന്നില്ല. ആ ഒരു സ്പിരിറ്റിൽ, അഭിമാനത്തോടെ തന്നെ ആണ് ആയിഷ അത് എടുത്തിരുന്നതും. തന്റെ അനിയന്ത്രിത കോപത്തിന്റെ ഇരയായി രാഹുൽ ഒന്നും പറയാതെ, രാജി വച്ചു പോയത്, ആയിഷക്ക് മനസ്സിൽ ഒരുപാട് വിഷമം ഉണ്ടാക്കിയ ഒന്നാണ്.
തന്റെ ഈഗോ, പക്ഷെ രാഹുലിനെ കോൺടാക്ട് ചെയ്യാൻ, തിരിച്ചു വിളിക്കാൻ സമ്മതിച്ചതും ഇല്ല.
തിരികെ വരുന്നു.........പറഞ്ഞു വന്നത്....
രാവിലെ കണ്ട അതെ വസ്ത്രം തന്നെ ആയിരുന്നെങ്കിൽ കൂടെ, കോലം സെയിം അല്ലായിരുന്നു ആയിഷ മാഡത്തിന്റേത് ഹരിക്ക് മുന്നിൽ.
ഓവർ കോട്ട് ഇല്ല, ഷർട്ട് ടക്ക് ഇൻ അല്ല, ഒന്നിന് പകരം, രണ്ടു ബട്ടൻ തുറന്നു കിടക്കുന്നതു കൊണ്ട്, പതിവിൽ കൂടുതലായി കാണുന്ന മുലച്ചാലും കാണിച്ചു, പുറകിലേക്ക് ചാഞ്ഞു സോഫയിൽ ഇരുന്നു, കാലുകൾ, ടീ പോയിൽ കയറ്റി നീട്ടി വച്ചു, വലതു കൈയിലെ വിരലുകളിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന സിഗരറ്റുമായി താൻ നടന്നു വരുന്നതും, തന്റെ കണ്ണിലേക്കു തന്നെ നോക്കുന്ന, ആയിഷ മാഡത്തിന്റെ കണ്ണുകളെ വെട്ടിച്ചു ഹരി, സൈഡ് ബാഗ് തുറന്ന്, ഐപാഡ് എടുത്ത് മാഡത്തിനു മുന്നിലേക്ക് നീട്ടി.
ഇടതു കൈ കൊണ്ട് ഐപാഡ് വാങ്ങി, ലോക്ക് തുറന്ന് ഐ പാടിൽ, ആയിഷ ശ്രദ്ധ കൊടുത്തപ്പോൾ ആണ്, ഹരിക്ക് ശ്വാസം വീണത്.
ഹരി തന്റെ കണ്ണുകൾ മാഡത്തിന്റെ ദേഹത്ത് പതിയാതിരിക്കാൻ ആയി, ഹാളിൽ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി, അടുത്ത ഇൻസ്ട്രുക്ഷന് വേണ്ടി കാത്തു നിന്നു.
കാത്തു നിന്നെ പറ്റൂ ഹരിക്ക്. ജോലിക്ക് കയറി രണ്ടാം ദിവസം കിട്ടിയ ഒരു പാഠം, അല്ലേൽ
💬 Comments
View all comments