Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
ചീത്ത വിളി ഇതിനായിരുന്നു....
ആയിഷയുടെ ഓഫീസ് കേബിനിൽ, വർക്കിന്റെ ബ്രീഫ് വാങ്ങി, തിരിഞ്ഞു നടന്ന ഹരി കേട്ടത് പിന്നിൽ നിന്നും കേട്ടത് " യൂ, ഇടിയറ്റ്,, വേർ ആർ യൂ ഗോയിങ്?"...
പിന്നെയും കേട്ടു, കൂടെ വേറെന്തൊക്കെയോ കൂടെ... അന്ന് ആണ് ഹരി പഠിച്ചത്, മാടം പറയുന്ന വരെ പോവരുത് എന്ന്.... "ഗോ"...
ഹരി ആ " ഗോ " ക്ക് വേണ്ടി നിന്ന നിൽപ് തുടർന്നു. ഇതിനിടയിൽ പേരറിയാത്ത അനു, ആയിഷ ഇരിക്കുന്ന സോഫയുടെ തൊട്ടടുത്തായി വന്ന് ഇരിന്നു, ഹരിയെ അടി മുടി നോക്കാൻ തുടങ്ങി, ഒരു പുഞ്ചിരിയോടെ..
ഹരിയും മുഖത്ത് ഒരു പുഞ്ചിരി വരുത്തി അനുവിനെ നോക്കി.
പെട്ടെന്ന് അനു എഴുന്നേറ്റ് ഹരിക്ക് നേരെ തന്റെ കൈ നീട്ടി പറഞ്ഞു: ഞാൻ,, അനു,, അനു ജോസഫ്, അഡ്വക്കേറ്റ് ആണ്. പ്ലസ് ആയിഷയുടെ ഫ്രണ്ട്..
ഹരി തന്റെ കൈ പതിയെ നീട്ടി, അനുവിന് ഷേക്ക് ഹാൻഡ് കൊടുത്തു പറഞ്ഞു: ഹരി,, ഹരി ശങ്കർ.. മാഡത്തിന്റെ പി എ ആണ്..
ഇങ്ങനൊരു അനുഭവം ആദ്യമായതു കൊണ്ടാവാം, ഹരിക്ക് എന്തോ പേടിയും വിറയലും ഉള്ളിൽ അനുഭവപ്പെട്ടു.
കാരണം, തന്റെ മുന്നിൽ ഇരിക്കുന്ന രണ്ടു സ്ത്രീകളടെ വസ്ത്ര ദാരണവും, മുന്നിലെ ടീ പോയയിൽ ഇരിക്കുന്ന, പകുതി കാലിയായ സ്കോച്ച് വിസ്കി ബോട്ടിലും, രണ്ടു ഗ്ലാസും, സ്നേക്കസും, സിഗരറ്റിന്റെ പുകയും, മണവും...
ഹരി കൈ പതിയെ പിന്നിലേക്ക് വലിക്കാൻ നോക്കിയതും, അനു, ഹരിയുടെ കൈ, ഒന്ന് കൂടെ മുറുക്കി പിടിച്ചു..
ഹരി കണ്ണ് തുറിച്ച് അനുവിനെ നോക്കി, എന്ത് പറയണം, ചെയ്യണം
💬 Comments
View all comments