0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.4K

എന്നറിയാതെ നിന്നു..

അനു: നിന്റെ ഈ മാഡത്തിനു എതിരെ എന്തെങ്കിലും, കംപ്ലയിന്റ് ഉണ്ടെങ്കിൽ, ഈ എന്നോട് പറയാൻ മറക്കരുത്. നമുക്ക് കേസ് കൊടുക്കാം. നല്ല സെറ്റിൽ മെന്റ് മണി ഞാൻ വാങ്ങിച്ചു തരാം..

ഇതും പറഞ്ഞു അനു കൈ പിൻവലിച്ചു ഉറക്കെ ചിരിച്ചു..

മുന്നിലെ ആൾ ചിരിക്കുന്നത് കൊണ്ട്, ഹരിയും തന്റെ മുഖത്ത് ഒരു ചിരി വരുത്തി...

അനുവിന്റെ ചിരിയുടെ അവസാനം ആണ്, താഴെ ചാഞ്ഞിരിക്കുന്ന തന്റെ ബോസ് ആയ ആയിഷയെ, ഹരി നോക്കിയത്..

തന്റെ മുഖത്തും, അനുവിന്റെ മുഖത്തും, കലിപ്പിച്ചു, മാറി മാറി നോക്കുന്ന ആയിഷയെ കണ്ട്, ഹരി ശരിക്കും ഞെട്ടി എന്ന് തന്നെ പറയാം..

ആയിഷയെ നോക്കി കണ്ണിറുക്കി, ചിരിച്ചു കൊണ്ട്, ഹരിയുടെ ഞെട്ടിയ മുഖവും നോക്കി, അനു സോഫയിലേക്ക് തന്നെ ഇരുന്ന്, ആയിഷയുടെ തുടയിൽ സ്കേർട്ടിനു മുകളിലൂടെ ഒരു പിച്ചും കൊടുത്തു പറഞ്ഞു: ചുമ്മ കോമഡി അല്ലെ മോളെ.. ഹരിയെ ഇങ്ങനെ നിർത്താതെ പറഞ്ഞു വിടാൻ നോക്ക്.. സമയം ഒരുപാടായി..

ആയിഷ എന്തേലും പറയുന്നതിന് മുമ്പ് അനു ഹരിയുടെ താമസ സ്ഥലത്തിനെ പറ്റി ചോദിച്ചു, ഹരി അതിനു ഉള്ള മറുപടിയും പറഞ്ഞു.

അനു: അയ്യോ, അപ്പോൾ, ട്രാഫിക്കും കൂട്ടി രണ്ടു മണിക്കൂർ എടുക്കില്ലേ അവിടെത്തുമ്പോഴേക്കും.

ഹരി ഒന്ന് പതിയെ മൂളി...

അനു ഐഷയെ നോക്കി കണ്ണ് കൊണ്ട് കാണിച്ചു: നിർത്തിക്കാതെ പാവത്തിനെ വേഗം പറഞ്ഞു വിടാൻ..

"ഗോ".... ആയിഷയുടെ വായിൽ നിന്നും ഹരി കാത്തിരുന്ന വാക്ക് പുറത്തു ചാടി.

ഹരി അതി വേഗം തന്റെ ബാഗ്, അടച്ചു, ആയിഷയെ നോക്കി പറഞ്ഞു: ഗുഡ്

💬 Comments

View all comments