Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
നൈറ്റ് മാം,,
ചെറിയ പുഞ്ചിരി വരുത്തി അനുവിനെയും നോക്കി, തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ, പിന്നിൽ നിന്നും അനുവിന്റെ ശബ്ദം: അല്ല, ഹരി.. റൂം എത്താൻ, രണ്ടു മണിക്കൂർ എടുക്കും. വീക്കെൻഡ് അല്ലേ, രണ്ടെണ്ണം അടിക്കണോ..
ഹരി പെട്ടെന്ന് തിരിഞ്ഞു: അയ്യോ വേണ്ട,,..
അനു: പോകുന്ന വഴി സുഖമായി ഒരു മൂഡിൽ പോവാടോ.. നിന്റെ മാടം ഒന്നും പറയില്ല..
ഹരി രണ്ടു പേരെയും മാറി മാറി നോക്കി എന്നിട്ട് പറഞ്ഞു: ഞാൻ കുടിക്കില്ല..
അനു അത്ഭുത്തോടെ ആയിഷയെ നോക്കി, ആയിഷ ആണേൽ ആവശ്യത്തിന് കിക്ക് കയറിയത് കൊണ്ട് ഹരിയുടെ മുഖത്തു തന്നെ നോക്കി ആണ് ഇരിപ്പ്..
അനു: അത് ചുമ്മാ..
ഹരി: ഇല്ല മാം, ഞാൻ കുടിക്കില്ല..
അനു: താൻ എന്ത് മനുഷ്യനാഡോ, ബാംഗ്ലൂർ ഒക്കെ വന്നിട്ട്, കൂടിയില്ല,, വലിക്കില്ല എന്ന് മുഖത്തെ ഭാവത്തിൽ നിന്നും അറിയാം.. ച്ചീ.. സൊ ബാഡ്..
ഹരി വീണ്ടും പുഞ്ചിരി മറുപടി ആയി നൽകി..
ഒന്നുടെ ഗുഡ് നൈറ്റ് പറഞ്ഞു ഹരി റൂം വിട്ട് പുറത്തിറങ്ങി, വേഗത്തിൽ നടന്നു, ടാക്സി വിളിക്കാൻ ആയി..
പുറത്തു എത്തിയ ഹരി മനസ്സിൽ ഓഫീസിൽ താൻ കേട്ട ഒരു ഗോസിപ്പിനെ പറ്റി ഓർത്തു " മാടം ലെസ്ബിയൻ ആണ് " എന്നുള്ളത്..
സത്യമാവുമോ, ഇനി... ഹരി മനസ്സിൽ ചോദിച്ചു..
പിന്നെ ആലോചിച്ചു... എന്ത് മാങ്ങാ ആയാൽ നമുക്കെന്തു ഉണ്ടാവനാ.. അവര് ആയി അവരുടെ പാടായി.........
അനുവിന്റെ ഫ്ലാറ്റിൽ...
അനു സോഫയിലേക്ക് ഇരുന്നു എന്നിട്ട് പറഞ്ഞു: സൊ, ഹി ഈസ് ഹരി. ഗുഡ് ലക്കിംഗ്,, ബട്ട് അത്ര സ്മാർട്ട്
💬 Comments
View all comments