Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
അല്ല തോന്നുന്നു.
ആയിഷ : നോ, ഹി ഈസ് സ്മാർട്ട്.. എന്റെ മുന്നിൽ ഇങ്ങനെ ആണ്..
അനു: അതിപ്പോൾ, നിന്റെ കമ്പനിയിൽ എല്ലാരും നിന്നോട് ഇങ്ങനെ തന്നെ അല്ലെ.. പ്രത്യേകിച്ച് പറയണ്ടല്ലോ..
പുഞ്ചിരിയായിരുന്നു ഐഷയുടെ മറുപടി..
അനു ആലോചിച്ചിരിക്കുന്നത് കണ്ടിട്ട്, ആയിഷ: എന്താ മനസ്സിൽ?.
അനു: ഹരി.. അവന്റെ കണ്ണുകൾക്ക് എന്തോ പ്രത്യേകത,, ഒരുപാട് കഥകൾ ഒളിഞ്ഞിരിക്കുന്ന പോലെ..
ആയിഷ അനുവിന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു: കഥകൾ അറിയില്ല, ബട്ട്, ഐ തിങ്ക് ഹി ഈസ് ഗേ........
അനു അത് കേട്ട് ആയിഷയുടെ ശരീരത്തിൽ നിന്നും ചാടി നേരെ ഇരുന്ന്, കണ്ണ് തുറിച്ച് ചോദിച്ചു: ആര്, ഹരിയോ.....
ആയിഷ മുന്നോട്ട് ആഞ്ഞു കൊണ്ട് കുപ്പി എടുത്തു രണ്ടു ക്ലാസ്സിലേക്ക് ഒഴിച്ച് പറഞ്ഞു: മ്മ്, ഓഫീസ് ഗോസിപ് കൂടെ ആണ് ............................................
ഹരി.... ആഗ്രഹിച്ചത് ആർക്കിടെക്ക് ആവാൻ,,,..എഞ്ചിനീറിങ്ങിൽ 16 സപ്ലി അടിച്ചു, ജീവിത പ്രശ്നങ്ങളുമായി വീട് വീട്ടിറങ്ങേണ്ടി വന്നവൻ. സെക്കന്റ് ഇയർ വരെ കോളേജ് ടോപ്പർ, ചിലപ്പോൾ യൂണിവേഴ്സിറ്റി ടോപ് പത്തിലും ഉണ്ടായിരുന്നിരിക്കണം അവന്റെ പേര്. പക്ഷെ പിന്നീടാങ്ങോട്ട് നടന്നത്, ആരും മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ.
എല്ലാം കഥയുടെ ഒഴുക്കിനനുസരിച്ഛ് പറയുന്നതാണ് നല്ലത് എന്ന് തോന്നുന്നു. ഹരിയെ പറ്റി ഒരുപാട് പറയാൻ ഉണ്ട്,, പല ഡോട്സും അങ്ങോട്ടും ഇങ്ങോട്ടും മുട്ടാതെ വരും, പക്ഷെ കഥയുടെ ഒഴുക്കിൽ എല്ലാം മുട്ടിയിരിക്കും..
പിടിച്ചു നിൽക്കാൻ കൈ തൊഴിൽ ചിലത് അറിയാം എങ്കിലും, നാട്ടിൽ നിക്കാൻ നിർവാഹം ഇല്ലായിരുന്നു ഹരിക്ക്.
വടക്കേലെ കുട്ടി,, നാട്ടിൽ ഹരിയെ പറഞ്ഞു കൊണ്ടിരുന്നത്. വീട് വിട്ടപ്പോൾ,
💬 Comments
View all comments