0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.4K

നാട്ടിൽ എന്തെങ്കിലും പണി ചെയ്തു ജീവിക്കാം എന്നുള്ള ചിന്തകളെ ബാധിച്ചതു കൊണ്ടാണ് പുറത്തു എവിടേലും എന്തെങ്കിലും ജോലി നോക്കാം എന്ന് വച്ചു കൂടെ പഠിച്ച ചിലരെ ഫോൺ വിളിച്ചത്.

അതുകൊണ്ട് തന്നെ ആണ്, കൂടെ പഠിച്ചു പാസ്സായി ജോലിക്ക് കയറിയ എല്ലാരോടും എന്തെങ്കിലും ഒരു ജോലി എന്ന് പറഞ്ഞു ഹരി കെഞ്ചിയതും.

നാലാം ക്ലാസ്സ്‌ മുതൽ, പ്ലസ് ടു വരെ ഒന്നിച്ചു ഒരു ക്ലാസ്സിൽ പഠിച്ച, എഞ്ചിനീയറിംഗ് സ്ട്രീം വേറെ ആണെങ്കിലും ഒരേ കോളേജിൽ പഠിച്ച, ഉമേഷ്‌ ആണ് " നീ വാടാ, വന്നിട്ട് ഇവിടെ എന്തെങ്കിലും നോക്കാം " എന്നുള്ള പറച്ചിലിൽ ഒന്നും ആലോചിക്കാതെ കുറച്ചു തുണി മാത്രം എടുത്ത്, തന്റെ ഫോൺ വരെ ഉപേക്ഷിച്ചാണ് വീട്ടിൽ നിന്നും ഇറങ്ങിയത്..വീട്ടിൽ ഒരു കത്ത് മാത്രം എഴുതി വച്ചു " ജോലിക്കായി പോവാണ്, ഇനിയും കുത്തുവാക്കുകൾ കേൾക്കാൻ വയ്യ, ആരെയും കരയിക്കാനും ഇനി ഞാനില്ല. പ്രായപൂർത്തി ആയ എന്നെ അന്വേഷിച്ചു പോലീസിനെ ഒന്നും അയക്കില്ല എന്ന് വിശ്വസിക്കുന്നു "...

ഹരിയെ പറ്റി അറിയാവുന്നതു കൊണ്ട് തന്നെ ഉമേഷ്‌ യാതൊരു കുറവും ഹരിക്ക് വരുത്തിയില്ല, അതും കൂടാതെ ഓഫീസ് ജോലിക്ക് വേണ്ടി മാത്രമേ ശ്രമിച്ചതും ഉള്ളു.

രണ്ടു മാസങ്ങൾ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ ഉമേഷിന്റെ ഫ്ലാറ്റിൽ തള്ളി നീക്കിയപ്പോൾ, ഉമേഷിന്റെ ഫ്ലാറ്റ് മേട്സിന്റെ ഇടയിൽ തുടങ്ങിയ സംസാരവും, ജോലി ലഭിക്കാത്തതിനാൽ ഉള്ള നിരാശയും ഹരിയെ ഡിപ്രെഷന്റെ ആദ്യ സ്റ്റേജുകളിൽ കൊണ്ട് എന്തിച്ചു.

അങ്ങിനെ ഒരു ദിവസമാണ്, ഹരിയോട്, ഈ ജോലിയെ പറ്റി ഉമേഷ്‌ പറയുന്നത്. പേപ്പറുകൾ എഴുതി എടുക്കുന്നത്

💬 Comments

View all comments