0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.4K

വരെ പിടിച്ച ഫീൽഡിൽ തന്നെ, ഒരു ജോലി, അതുകൊണ്ട് കിട്ടുന്ന അറിവ് എല്ലാം ഹരിയെ പറഞ്ഞു മനസ്സിലാക്കിയ ശേഷം ആണ് ഉമേഷ്‌ ഹരിക്ക് വേണ്ടി ഈ ജോലി റെക്കോമണ്ട് ചെയ്ത ആളെ പറ്റി പറയുന്നത്.

അഞ്ജലി അരവിന്ദ്,,,........

ഹരിക്ക് താല്പര്യം ഇല്ലാത്ത, മറക്കാൻ ആഗ്രഹിക്കുന്ന പേരുകളിൽ ഒന്ന്...

പക്ഷെ,,വേറെ ഒരു വഴി മുന്നിലില്ലാത്തോണ്ട് ആണ് ഇന്റർവ്യുനായി ഹരി പോകുന്നത്. തന്നെ കാത്ത് ചിരിച്ചോണ്ട് നിന്നിരുന്ന അഞ്ജലിയോട് മുഖത്ത് ചിരി വരുത്താനെ ഹരിക്ക് കഴിഞ്ഞുള്ളു.

കൂടെ പഠിച്ചിരുന്ന,, ആ സമയത്ത് ഉള്ള ഹരിയുടെ മുഖവും കോലവും, തന്റെ മുന്നിൽ നിൽക്കുന്ന ഇന്നത്തെ ഹരിയുടെ കോലവും മുഖവും കണ്ട്, അഞ്ജലിയുടെ ചിരി പതിയെ മാഞ്ഞു.

അഞ്ജലി, ഹരിക്ക് വീണ ചേച്ചിയെ പരിചയപ്പെടുത്തി കൊടുത്തു. വീണ ചേച്ചിയുടെ ടീമിലാണ് അഞ്ജലി വർക്ക്‌ ചെയ്യുന്നത്.

വേറെ കുറച്ചു പേരെ കൂടെ പരിചയപ്പെട്ടു ഹരി, താൻ ഏതു ജോലി ഇന്റർവ്യുവിനു ആണ് വന്നിട്ടുള്ളത് എന്ന് കേട്ടിട്ട്, എല്ലാവരുടെയും മുഖത്തു തെളിഞ്ഞ " അയ്യോ പാവം " എന്നുള്ള ഭാവം ഒന്നും ഹരിയുടെ മനസ്സിനെ സ്വാധീനിച്ചില്ല. കാരണം, മനസ്സ് മുഴുവൻ പ്രാർത്ഥനയിൽ ആയിരുന്നു ഹരിയുടെ,, ഈ ജോലി കിട്ടാൻ വേണ്ടി "..

ജോലിക്ക് കയറി, രണ്ടാം ദിവസം ഹരി മനസ്സിലാക്കി, എന്തായിരുന്നു എല്ലാവരുടെയും മുഖത്തുള്ള " അയ്യോ, പാവം " എന്നുള്ള ഭാവത്തിന് കാരണം.

" യൂ ഇടിയറ്റ് ".. തുടങ്ങുന്ന ചീത്ത വിളി ആണ് ഇംഗ്ലീഷിൽ. ഒരു ഒഴുക്കിൽ തുടങ്ങിയാൽ എപ്പോൾ നിർത്തും മാടം ആയിഷ എന്ന് പറയാൻ പറ്റില്ല. ചെറിയ മിസ്റ്റേക്കുകൾക്ക് പോലും

💬 Comments

View all comments