Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
വീണയെ.......
അനു: അയ്യോ, എന്താ ചേച്ചി,, എന്താ പ്രശ്നം... ഉള്ളിലേക്ക് വരൂ..
അനു വീണയെ ഉള്ളിലേക്ക് കയറ്റി ഡോർ അടച്ചു. വീണയെ കണ്ടതും കയ്യിലെ സിഗരറ്റ് കുറ്റി, കുത്തി കെടുത്തി ആയിഷയും എഴുന്നേറ്റു, വീണയുടെ അടുക്കലേക്കു നടന്നു..
വീണയുടെ കണ്ണിൽ നിന്ന്, കണ്ണ് നീർ ഇറ്റിട്ടി വീണു കൊണ്ടിരുന്നു. ആയിഷ വീണയുടെ തോളിൽ പിടിച്ചു ചോദിച്ചു: എന്താ, ചേച്ചി.. എന്താ ഉണ്ടായതു.. എന്താ പ്രശ്നം...
പറയാൻ വാക്കുകൾ കിട്ടിയില്ല വീണക്കു. വീണ അനുവിന് നേരെ തിരിഞ്ഞു. വിക്കി വിക്കി പറഞ്ഞു: ഞാൻ, അനുവിനെ കാണാൻ... ഹരി.. ഹരി.. അവനെ എന്ത് ചെയ്തായാലും പുറത്തിറക്കണം.. കാലു പിടിക്കാം ഞാൻ..
ആയിഷയും അനുവും പരസ്പരം കണ്തുറിച്ചു നോക്കി..
അനു ഒന്നാലോചിച്ച ശേഷം, ആയിഷയോട് ഇനി ഒന്നും മിണ്ടണ്ട എന്ന ആംഗ്യം കാട്ടി.. കാരണം,, വീണ വന്നിരിക്കുന്നത് ആയിഷയെ കാണാനല്ല, തന്നെ കാണാനാണ്,, അഡ്വക്കേറ്റ് അനുവിനെ കാണാൻ...
വീണയെയും കൊണ്ട് അനു, സോഫക്കരികിലേക്ക് നടന്നു. സോഫയിൽ ഇരുത്തിയ ശേഷം, കുടിക്കാനായി വെള്ളം കൊണ്ട് വന്ന് കൊടുത്തു, അടുത്ത് തന്നെ ഇരുന്നു.
വീണയുടെ കരച്ചിൽ ഒന്ന് കുറഞ്ഞ ശേഷം അനു ചോദിച്ചു: ചേച്ചി, എന്തെങ്കിലും ഒന്ന് ചെയ്യണമെങ്കിൽ, കാര്യങ്ങൾ അറിയണം. അവനോട് ഒരുപാട് ഞാൻ ചോദിച്ചു. വക്കീൽ ആയി, അതുപോലെ ആയിഷ ചോദിച്ചു. അവൻ വാ തുറന്നിട്ടില്ല..
അനു തുടർന്നു: ചേച്ചി ഇവടെ എന്നെ കാണാൻ വന്ന്, അവനു വേണ്ടി കരയുന്നുണ്ടെങ്കിൽ, എനിക്കറിയാം, ചേച്ചിക്ക്, കാര്യങ്ങൾ അറിയാം എന്ന്. പതിയെ സമയം എടുത്ത്, പറഞ്ഞാൽ മതി. എന്നാലേ, ആസ് അഡ്വക്കേറ്റ് അവനു വേണ്ടി എന്തെങ്കിലും എനിക്ക്, അല്ല ആർക്കും, ഏതു വക്കീലിനും എന്തെങ്കിലും ചെയ്യാൻ ഈ ലോകത്തു പറ്റുകയുള്ളു. അടി കൊണ്ടവൻ ഐ സി യു വിൽ ആണ്..
വീണ വാക്കുകൾ കിട്ടാതെ പതറി..
അനു: സ്കൂളിൽ കയറി, ഒരു അധ്യാപകനെ,, അമ്മാതിരി തല്ലാണ് അവൻ തള്ളിയിട്ടുഉള്ളത്.... ചേച്ചി....
വീണ പറഞ്ഞു തുടങ്ങി, പതിയെ പതിയെ...
കൂടുതൽ പറയുന്നില്ല. വായിക്കുന്നവർ ഊഹിച്ചെടുക്കേണ്ടതാണ്. കാരണം അണ്ടർ ആജ് പ്രോബ്ലം ഉള്ളത് കൊണ്ട്.
...........................................................................................................................................................................................................
വീണ വീണ്ടും
💬 Comments
View all comments