Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
ഗ്ലാസ് എടുത്തു ചുണ്ടോട് വച്ചു പതിയെ നുണഞ്ഞു പറയാൻ തുടങ്ങി: അതിപ്പോൾ..
പൂർത്തിയാക്കുന്നതിനു മുൻപ് ഐഷയുടെ ഫോൺ റിങ് ചെയ്തു. ഡിസ്പ്ലേയിൽ പേര് തെളിഞ്ഞത് അനുവും കണ്ടു: ഹരി... കാളിങ്...
അനു സോഫയിൽ ചാരി കിടന്നു കൊണ്ട് ഗ്ലാസ്സിലെ വിസ്കിയിൽ നോക്കി ഫോൺ ഇടതു കൈ വിരൽ കൊണ്ട് തോണ്ടി ഫോൺ അറ്റൻഡ് ചെയ്തു ലൗഡ് സ്പീക്കറിൽ ഇട്ടു പറഞ്ഞു: ടെൽ മി ഹരി...
ഫോണിലൂടെ ഹരിയുടെ ശബ്ദം പുറത്തു വന്നു: മാം, എല്ലാ മെയിലുകളും അയച്ചിട്ടുണ്ട്. നാളത്തെ എല്ലാ പ്രോഗ്രാമുകളും ചാർട്ട് ചെയ്ത് അര മണിക്കൂറിനുള്ളിൽ അയക്കാം. സൺഡേ എന്താ ചെയ്യേണ്ടത് മാം..
ഐഷ: മ്മ്മ്മ്.. ഈഫ് എനിതിങ് അര്ജന്റ്,, അതാർവിസ് എവെരിതിങ് ഓൺ മണ്ടയ്..
ഹരി: ഓക്കേ മാം, ഗൂഡ്‌നൈറ്റ് മാം..
ഐഷ: യാ, ഗൂഡ്‌നൈറ്റ്..
എല്ലാം കെട്ടിരുന്ന അനു തന്റെ ചുവരിലേ ക്ലോക്കിൽ സമയം രാത്രി എട്ടു മണി തന്നെ അല്ലെ എന്ന് ഉറപ്പു വരുത്തി..
അനു: ഐഷു, ഇതിത്തിരി ഓവർ ആണുട്ടോ... രാത്രി ഒൻപതു മണിവരെ ഓക്കേ ജോലി ചെയ്യിപ്പിക്കുക എന്നൊക്കെ പറഞ്ഞാൽ, കോർട്ട് കേസ് എങ്ങാനും അയാൽ, ചില്ലറ കേസ് ഒന്നുമാവില്ല..
ഐഷു ഗ്ലാസ്സിലെ വിസ്കി മുഴുവനായി വിഴുങ്ങിയ ശേഷം: ഞാൻ ആരെ കൊണ്ടും നിർബന്ധിച്ചു ഒരു പണിയും എടുപ്പിച്ചിട്ടില്ല അതിന്. വർക്കിംഗ് എല്ലാവർക്കും ഒരേ സമയം ആണ്. അവനായി ചെയ്യുന്നതാണ് ഇത്..
ഒന്നുടെ ഒഴിക്കാനായി ഗ്ലാസ് അനുവിന് നേരെ നീട്ടി ഐഷ..
അനു ഒഴിച്ച് തിരിച്ചു കൊടുത്തു..
ഐഷ ഒരു സിപ് എടുത്ത് പറഞ്ഞു: ഞാൻ എന്താ ഇങ്ങനെ
💬 Comments
View all comments