0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.4K

കൂൾ ആയി എന്ന് നീ ചോദിച്ചില്ലേ.. ഐ തിങ്ക് ഹി മെയ്‌ ബി ദി റീസൺ..

അനു: അതെന്താ,,, അല്ല,, ഇതാരാ ആൾ..

ഐഷ: ഇപ്പോൾ വിളിച്ചില്ലേ, അവൻ തന്നെ..

അനു: ഇതേതാ ഞാൻ അറിയാത്ത ഒരു കാരക്റ്റർ,, ഓഫീസിലെ വള്ളി പുള്ളി ഇവിടെ വന്നു പറയുന്ന നീ, ഇങ്ങനെ ഒരുത്തനെ പറ്റി പറയുന്നത് കെട്ടിട്ടില്ലലോ.. അതും

ഐഷ: നിന്നോട് പറയാതിരിക്കാൻ ചാൻസ് ഇല്ലല്ലോ,,,

ഇതും പറഞ്ഞു നിഷ ഐഷ ഒന്ന് ആലോചിച്ചു,, എന്നിട്ട് വെളിപാട് വന്ന പോലെ പറഞ്ഞു: മാടം രണ്ടാഴ്ച, യൂറോപ്യൻ ട്രിപ്പ്‌ പോയതോർമ ഉണ്ടോ..

ഐഷ: ആ സമയത്തെ കാര്യങ്ങൾ ആണ് ഇത്.. എന്തായാലും, ഹി ഈസ്‌ ഗുഡ്, പ്രെറ്റി ഗുഡ്..

അനു കയ്യിലെ ഗ്ലാസ്‌ താഴെ വച്ച ശേഷം: ദൈവമേ, നീ തന്നെ ആണോ ഈ പറയുന്നത്, നീ കമ്പനിയിലെ ആൾക്കാരെ പറ്റി ഇത്ര നന്നായി ഒന്നും പറയുന്നത് ഞാൻ കേട്ടിട്ടേ ഇല്ലല്ലോ. ഇതു കമ്പനിയിൽ നിന്നും പൊക്കിയതാ അവനെ..

ഐഷ: ദാറ്റ്‌ ഈസ്‌ ദി കോമഡി.. ഫ്രഷേർ ആണ്.. വാക്ക് ഇൻ ഇന്റർവ്യൂ എന്നൊക്കെ പറയാം..

അനു ആലോചിച്ചു പിടുത്തം കിട്ടിയില്ല, അതോണ്ട് ചോദിച്ചു: മനസ്സിലായില്ല...

ഐഷ: റിക്കാമണ്ടേഷൻ ആണ്. വീണ ചേച്ചിയുടെ..

ഐഷ ഒരു സിപ് കൂടെ എടുത്തു..എന്നിട്ട് പറഞ്ഞു: വീണ ചേച്ചിയെ അറിഞ്ഞൂടെ, ചേച്ചി ഒന്നും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല എന്നോട്, ഞാൻ ലൈഫിൽ സ്ട്രഗിൽ ചെയ്ത സമയത്ത് കൂടെ നിർത്തിയ...

അനു ഇടയിൽ കയറി പറഞ്ഞു: ഹെലോ മാടം, നിനക്ക് കയറിയോ ഇത്ര പെട്ടന്ന്, ഇതൊന്നും അല്ലല്ലോ

💬 Comments

View all comments