0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.4K

ആയിഷയെ. 5 സെക്കൻഡിൽ, പത്തു ഭാവങ്ങൾ മുഖത്ത് വരുത്തുന്ന ആയിഷ, ഹരിക്ക് ആദ്യം മുതലേ അത്ഭുതം ആണ്....

ഹരി പതിയെ: ഗുഡ് ഈവെനിംഗ് മാം.. ഇതും പറഞ്ഞു സ്റ്റക്ക് ആയ പോലെ അവിടെ തന്നെ നിന്നു..

ഹരിയെ അടി മുടി നോക്കി ആയിഷ പിന്നിലെ സോഫയിൽ ഇരുന്നു..

വീണ ഹരിയെ പതിയെ തള്ളി കൊണ്ട് പോയി സൈഡിലെ സോഫയിൽ കൊണ്ടിരുത്തി.. തൊട്ടടുത്തായി തന്നെ ഇരുന്നു..

അനു ഇതിനിടയിൽ ഐസ് പാക്ക് കൊണ്ട് വന്നു ഹരിക്ക് കൊടുത്തു. ഹരി അത് തന്റെ അടിവയറിലായി അമർത്തി പിടിച്ചു.

അനു : ഡോക്ടറുടെ അടുത്ത് പോണോടാ....

ഹരി : ചതവ് മാത്രമേ ഉള്ളൂ. ശരിയായിക്കോളും.

വലതു ഭാഗത്തെ സിംഗിൾ സോഫ ചെയറിൽ ആയിഷയും മുന്നിലെ സോഫ ഭാഗത്തു അനുവും, തൊട്ടരികിലായി അനുവും ഹരിയെ തന്നെ നോക്കി ഇരുന്നു.

കുറച്ചു നേരത്തെ മൂകത അവസാനിപ്പിച്ചു കൊണ്ട് അനു തുടങ്ങി: സൊ,, അപ്പോൾ കാണുന്ന പോലെ, അത്ര പാവം ഒന്നുമല്ല അല്ലെ, ഈ ഹരി....

ഹരി മുഖത്ത് നോക്കാതെ പറഞ്ഞു: അപ്പോൾ,, ആ സമയത്ത്..

ആയിഷ ഉച്ചത്തിൽ ചോദിച്ചു: സൊ.. ആരാ എന്നാ നിന്റെ വിചാരം.. നിനക്ക് എന്റെ എടുത്തു വരാമായിരുന്നില്ലേ... വീണ ചേച്ചിയോട് പറയാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിൽ... നമ്മുടെ കമ്പനി പോളിസി നിനക്ക് അറിയില്ലേ,, നോ ക്രിമിനൽസ് ഇൻസൈഡ് അവർ കമ്പനി..

വീണയും അനുവും ആയിഷയെ നോക്കി... എന്ത് മാങ്ങയാ ഇവൾ ഈ പറയുന്നത്.. അതും ഈ നേരത്ത്.. എന്ന ചോദ്യത്തോടെ...

അതുകണ്ടപ്പോൾ, പിന്നെ ആയിഷ വാ അടച്ചു കൈ കെട്ടി ഇരുന്നു..

💬 Comments

View all comments