Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
കണ്ണടച്ചു, വീണ്ടും പറഞ്ഞു: ഇന്ന്,, ദേവു അറിയാതെ ആണെങ്കിൽ കൂടെ, എന്നോട് പറഞ്ഞപ്പോൾ, ആദ്യം ആലോചിച്ചു ചേച്ചിയോട് പറയാം എന്ന്.. പിന്നെ ഡൌട്ട് ആയി,,, ചേച്ചിയോട് എങ്ങിനെ പറയും എന്ന്.. ചേച്ചി എങ്ങിനെ റിയാക്ട് ചെയ്യും.. ആകെ സംശയം ആയിരുന്നു....
അതിനിടയിലൊക്കെ ദേവു, ഹരി മാമ, വിളിച്ചു അടുത്തേക്ക് ഓരോന്ന് പറഞ്ഞു വരുമ്പോഴൊക്കെ എനിക്ക് എന്റെ അമ്മു ആയിരുന്നു മനസ്സിൽ.. മനസ്സു കയ്യിന്നു പോയി ചേച്ചി...
ഫോൺ എവിടെയോ പോയി ചേച്ചി,,, അല്ലെങ്കിൽ അമ്മൂനെ ഞാൻ കാണിച്ചു തന്നേനെ....
"നിനക്ക് എന്നോട് പറയാമായിരുന്നല്ലോ ഹരി".. ആയിഷ ചോദിച്ചു..
ആയിഷയെ ഞെട്ടിച്ചു കൊണ്ട് ഹരി പുഞ്ചിരിച്ചു.. പിന്നെ കുറച്ചു ഉറക്കെ ഉള്ള ചിരിയും....
ഹരി ചിരി ഒതുക്കി ആയിഷയുടെ മുഖത്ത് നോക്കാതെ പറഞ്ഞു : എന്റെ മാടം,,, ദേഷ്യം വന്നാൽ,, മാടം എന്തൊക്കെയാ ചെയ്യുക, അല്ലെങ്കിൽ പറയുക എന്ന്, മാഡത്തിന് ഒരു പിടുത്തവും ഇല്ല.. അങ്ങനുള്ള മാഡത്തിനോട് ഞാൻ ഇതെങ്ങിനെ.....
ആയിഷക്ക് മുഖത്ത് കൊണ്ട നല്ല ഒരു അടിയായി ആണ് അത് ഫീൽ ചെയ്തത്. അതും ഹരി.. തന്നോട് തിരിച്ചു ഒരു വാക്ക് മിണ്ടാത്ത ഹരി...
ആയിഷ അടുത്ത വാക്കിനായി ബുദ്ധിമുട്ടി...
അനു പെട്ടെന്ന് ഇടയിൽ കയറി പറഞ്ഞു: ശരിയാണ്, നിന്റെ മാടം അങ്ങിനെയാണ്.. ബട്ട് നീ കാണിച്ചതോ.. അയാളുടെ ജീവന് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ,, നിനക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ..
ഹരി മുന്നോട്ട് ആഞ്ഞു ഗ്ലാസിലേക്ക് ഒന്നുടെ ഒഴിച്ച്. ഗ്ലാസ് കയ്യിൽ പിടിച്ചു അനുവിനെ നോക്കി പറഞ്ഞു: എനിക്ക് ഒന്നും പറ്റില്ല എന്നുള്ള ഉറപ്പ് എനിക്കുണ്ട്. പിന്നെ അയാൾക്കുള്ളത് കൃത്യമായി
💬 Comments
View all comments