0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.4K

കൊടുക്കേണ്ട സ്ഥലത്താണ് ആണ് കൊടുത്തത്.. അത് ഹോസ്പിറ്റലിൽ ചോദിച്ചാൽ മനസ്സിലാവും.

അനു: സൊ,, നീ പറയുന്നത്.. നീ ഒരു നല്ല തല്ലുകാരൻ ആണ് എന്നാണോ..

ഹരി ഗ്ലാസ്‌ കളിയാക്കി " ഒഹ്ഹ്ഹ്ഹ് " എന്ന ശബ്ദത്തോടെ.. എന്നിട്ട് പറഞ്ഞു: അങ്ങിനല്ല മാം, സെൽഫ് ഡിഫെൻസ് അത് ആവശ്യത്തിന് വശമുണ്ട്. പിന്നെ ഡിഫെൻസ് വേണമെങ്കിൽ അത്രേം അത്യാവശ്യ സമയത്തു ഓഫിൻസുമായി ഉപയോഗിക്കാം.

ഹരി വീണക്കു നേരെ തിരിഞ്ഞു: ചേച്ചി, വേണ്ട പോലെ ഇനി നോക്കിയാൽ മതി. എങ്ങിനെ ആണ് ഈ കേസ് മുന്നോട്ട് കൊണ്ട് പോകേണ്ടത് എന്നൊക്കെ. ശരിക്ക് ആലോചിച്ച ശേഷം അനുമാഡത്തിനോട് സംസാരിച്ചു. ഈ കാര്യത്തിന് ഇനിയും ജയിലിൽ പോണോ,, ഞാൻ റെഡി ആണ്..

വീണ ഹരിയോട് ചേർന്ന് ഇരുന്ന്, കരയാൻ തുടങ്ങി...

ഹരി വീണയെ വലതു കൈ തോളിലൂടെ ഇട്ടു കെട്ടിപിടിച്ചു പറഞ്ഞു: കരയണ്ട ചേച്ചി. അതിനുമാത്രം ഒന്നും സംഭവിച്ചിട്ടില്ല എന്നാ എന്റെ അറിവ്. ചേച്ചി സ്ട്രോങ്ങ്‌ ആയി നിക്കണ്ട ടൈം അല്ലെ ഇത്..

ഈ പാതിരാത്രി സംസാരിക്കേണ്ട വിഷയം അല്ലാത്തതിനാലും, പെട്ടെന്ന് എടുക്കേണ്ട തീരുമാനം അല്ലാത്തതിനാലും, അനു, വിഷയം മാറ്റാൻ തീരുമാനിച്ചു..

അനു: അല്ലടാ,, നീയല്ലേ കുടിക്കില്ല പറഞ്ഞത്..

ഹരി പുഞ്ചിരിച്ചു കൊണ്ട്: കുടിക്കില്ല എന്നല്ല, വേണ്ട എന്നാണ് പറഞ്ഞത് മാം..

അനു: എന്ത് വേണ്ട എന്ന്.. ഇമ്മാതിരി അടി അടിച്ചിട്ടോ..

ഹരി: അത് പിന്നെ ഒരു ധൈര്യത്തിന്,,.

അനു: നിനക്ക് കിട്ടാനുള്ളത് പോലീസിന്റെന്നു കിട്ടില്ലേ,, ഇനി എന്തിനാ ധൈര്യം.. എല്ലാം കഴിഞ്ഞ്.

ഹരി ഒന്ന് ആലോചിച്ച്, നിലത്തോട്ട് നോക്കി. പിന്നെ ഇടം കണ്ണിട്ട്

💬 Comments

View all comments