0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.4K

ആയിഷയെ ഒന്ന് നോക്കി, പിന്നെ പറഞ്ഞു : പോലീസ് ഒന്നും പ്രശ്നമല്ല,, മാമിന്റെ മുന്നിൽ സംസാരിക്കാൻ.. ഒരു.. ഇത്..

ആയിഷയുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു. അനുവും വീണയും കൂടെ ചിരിച്ചു....

ഹരി നന്നായി കിക്ക് കയറി തുടങ്ങിയിരുന്നു. ഹരി ഒന്നാലോചിച്ചു, ധൈര്യം സംഭരിച്ചു, ആയിഷയെ നോക്കി പറഞ്ഞു : മാം, ചോദിക്കണ്ട സന്ദർഭം ഇതല്ല എന്നറിയാം. ഇന്നലെ മുതൽ ചോദിക്കണം വെച്ചതാണ്.

ആയിഷ കാലിൻ മേൽ കാലു കയറ്റി വച്ചു, ഹരി പറയുന്നതിനായി കാതോർത്തു..

ഹരി : മാം..ഇന്നത്തെ പ്രശ്നം കൊണ്ട്, എന്നെ പറഞ്ഞു വിടുന്നില്ല എങ്കിൽ, എനിക്ക് പത്തു ദിവസം ലീവ് വേണം..

ആയിഷ പഴയ ആയിഷ ആയി, ബോസ്.. ആയിഷ കണ്ണ് തുറിച്ചു കൊണ്ട് : ഇപ്പോൾ പറഞ്ഞു വിടുന്നില്ല, പക്ഷെ പത്തു ദിവസത്തെ ലീവ് തത്കാലം കിട്ടില്ല. നിനക്കറിയാം, ഓഫീസിലെ തിരക്ക്..

ഹരിയുടെ മുഖം വാടീ...

ഹരി മുഖത്ത് നോക്കാതെ: ഇതുവരെ ഞാൻ ലീവ് ചോദിച്ചിട്ടില്ലല്ലോ മാം,,,..

ആയിഷ: അതുകൊണ്ട്,,, ഇങ്ങനൊരു സിറ്റുവേഷൻ മുതൽ എടുക്കാൻ നോക്കണോ..

ഹരിക്ക് മിണ്ടാട്ടം മുട്ടി.

അനു ഇടപെട്ടു: അറ്റ്ലീസ്റ്റ്,, അവന് ലീവ് എന്തിനാ ചോദിക്ക് എന്റെ ആയിഷു.. ഇങ്ങനെ ചാടി കടിക്കാതെ,, നല്ല ഇടി കൊണ്ട് വന്നിരിക്കാണ് ജാക്കി ചാൻ.. പോലീസിന്റെന്നു..

അനുവും വീണയും, ആയിഷയും ചിരിച്ചു. ഹരിക്ക് എന്തായാലും ചിരി വന്നില്ല..

വീണ ചോദിച്ചു: ഈ പ്രശ്നം കൊണ്ടാണോ,, ആർക്കും അറിയില്ല ഓഫീസിൽ..

ഹരി: അതല്ല, പന്ത്രണ്ടു മുതൽ എക്സാം തുടങ്ങാണ്.. സപ്ലി.. അതെഴുതാൻ ആണ് ചേച്ചി..

വീണയും, അനുവും ആയിഷയുടെ മുഖത്ത്

💬 Comments

View all comments