0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.4K

നോക്കി...

വീണ ആയിഷയെ നോക്കി പറഞ്ഞു: പത്തു ദിവസം, ഞാൻ എന്റെ ടീമിൽ നിന്നും ആരെയെങ്കിലും സ്പയർ ചെയ്യാം.. കോൺസിഡർ ചെയ്തൂടെ..

വീണയുടെ സൗണ്ടിൽ നിന്നും ആയിഷക്ക് മനസ്സിലായി, ലീവ് കൊടുക്കാൻ അഭ്യർത്തിച്ചതല്ല, പറഞ്ഞതാണ് എന്നുള്ളത്. ഓഫീസിൽ തന്നോട് ഇത് ചെയ്യണം എന്ന് ഹയർ മാനേജ്മെന്റ് കഴിഞ്ഞാൽ പറയാൻ അധികാരം ഉള്ളവൾ. താൻ പറഞ്ഞത് കൊണ്ട് മാത്രം പഴയ കമ്പനി വിട്ട് തന്റെ കമ്പനിയിലേക്ക് വന്ന വീണ ചേച്ചി.

ആയിഷ: നാളെ, ഓഫീസിൽ എത്തി പ്ലാൻ നോക്കി ലീവിന്റെ കാര്യം നോക്കാം..

എല്ലാവരുടെയും മുഖത്തു പുഞ്ചിരി തെളിഞ്ഞു..

വീണ പതിയെ എഴുന്നേറ്റു എല്ലാവരോടും ആയി പറഞ്ഞു. ഞാൻ ഇറങ്ങട്ടെ എന്നാൽ. ഹരിയെ ഡ്രോപ്പ് ചെയ്തിട്ട് അങ്ങിനെ പോവാം.

ഹരി എഴുന്നേറ്റ് പറഞ്ഞു: അതൊന്നും വേണ്ട ചേച്ചി.

വീണ: അതൊന്നും പറഞ്ഞാൽ നടക്കില്ല.

ഹരി : അതല്ല ചേച്ചി. എനിക്ക് ഒന്ന് നടക്കണം. രാവിലേ മുതൽ സെല്ലിൽ ഇരിപ്പാണ്. പിന്നെ,, നടന്നു ഒന്ന് മേൽ തെളിഞ്ഞില്ലേൽ, നാളെ നീര് കെട്ടാൻ ചാൻസ് ഉണ്ട്. അത്കൊണ്ടാണ്. കുറച്ചു ദൂരം നടന്നു, ഒന്ന് സെറ്റയാൽ, പിന്നെ ഓട്ടോ വിളിച്ചോണ്ട്. അതുകൊണ്ടാ ചേച്ചി...

വീണ ഒന്ന് മൂളി : മ്മ്...

വീണ ഹരിയെ കെട്ടിപിടിച്ചു, കവിളിൽ മുത്തം കൊടുത്തു പറഞ്ഞു : താങ്ക്സ് ഡാ... നീയില്ലായിരുന്നേൽ ചിലപ്പോൾ ഞാൻ അറിഞ്ഞു വരുമ്പോഴേക്കും വൈകി പോയേനെ..

ഹരി: ചേച്ചി, വിഷമിക്കണ്ട.. ധൈര്യം ആയി ഇരി....

വീണ എല്ലാവരോടും ഗൂഡ്‌നൈറ്റ്‌ പറഞ്ഞു, ഹരിയുടെ കയ്യിൽ ഒന്നുടെ മുറുകെ പിടിച്ചു.. കണ്ണുകൾ കൊണ്ട് നന്ദി പറഞ്ഞു ഫ്ലാറ്റ്

💬 Comments

View all comments