0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.4K

വിട്ടു.. ഡോർ വരെ അനു നടന്നു..

ഹരി സമയം പഴക്കാതെ ചോദിച്ചു : മാം, ഞാനും പൊയ്ക്കോട്ടേ...

ചോദിച്ചത് ആയിഷയോട് ആണെങ്കിലും,അനു ഇടയിൽ കയറി പറഞ്ഞു: അല്ലടാ, ധൈര്യം മതിയോ, ഇനി വേണോ..

ഹരി : മതി മാം,, ധാരാളം..

അനു: നിനക്ക് ഒരു കുലുക്കോം ഇല്ലല്ലോ അതിന്..

ഹരി: അത്... അത്... ഇനി കഴിച്ചാൽ ശരിയാവില്ല.. ഇതന്നെ കുറെ മാസം കഴിഞ്ഞിട്ടാണ്..

അനു: അതിനെന്താ....

ഹരി ഒന്നാലോചിച്ച ശേഷം: എനിക്കൊരു പ്രോബ്ലം ഉണ്ട്, കുറെ കഴിച്ചാൽ പിന്നെ, പറഞ്ഞത് എന്താന്നോ, ചെയ്തത് എന്താന്നോ, പിറ്റേ ദിവസം ഓർമ ഉണ്ടാവില്ല. പിന്നെ അത് ആലോചിച്ചോണ്ടിരിക്കണം.

അനു: അതുകൊണ്ടെന്താ... റോങ്ങ്‌ ആവുമോ നീ,, ഞങ്ങളെ തല്ലും, അതോ നിന്റെ മാഡത്തിനെ തല്ലാൻ ചാൻസ് ഉണ്ട് എന്നെങ്ങാനും ആണോ?..

ഹരി : അയ്യോ,, അതല്ല.. ഇപ്പോളിങ്ങനെ ഞാൻ സംസാരിക്കുന്നത് തന്നെ ഇതിന്റെ പുറത്താണ്. അല്ലെങ്കിൽ എന്നെ അറിഞ്ഞൂടെ.

അനു എഴുന്നേറ്റ് അൽപം ഗൗരവത്തിൽ : എന്നാൽ, രണ്ടെണ്ണം കൂടെ കഴിച്ചു പോയാൽ മതി...

ഹരി: പ്ലീസ് മാം,, ശരിയാവില്ല അത്. മനസ്സിൽ ഉറപ്പിച്ചതാ,, കണ്ട്രോൾ വിടില്ല ഒരിക്കലും എന്ന്.

അനു വിടാൻ മൂഡില്ലായിരുന്നു : രണ്ടെണ്ണം കൂടെ കഴിച്ചോണ്ട് കണ്ട്രോൾ പോവുമോ നിന്റെ. എന്നാൽ അറിയാലോ...

ഹരി : അതല്ല, കഴിഞ്ഞ വട്ടം ഇതുപോലെ കഴിച്ച ദിവസം,, നല്ലൊരു പണിയിൽ പെട്ടതാണ്..

അനു: അതെന്താ,, വേറൊരു പണി. ആരേയെങ്കിലും പോയി തല്ലിയോ.

ഹരി: എന്റെ വക്കീൽ മാം,, ഞാൻ ഗുണ്ട ഒന്നുമല്ല..

അനു: എന്നാൽ പറ,, വക്കീലിനോട് എന്തും പറയാം.

💬 Comments

View all comments