Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
ഹരി: ഇത് പറയാൻ പറ്റില്ല.. പ്രത്യേകിച്ച് ഇവിടെ..
ഹരി രണ്ടു പേരെയും മാറി മാറി നോക്കി..
അനു: ഇനി അത് പറയാതെ ഇവടെ നിന്ന് പോവാൻ പറ്റില്ല നിനക്ക് ഹരി. അല്ലെങ്കിൽ നിന്റെ ലീവ് ക്യാൻസൽ.. അല്ലേ അയിഷാ..
ആയിഷ എല്ലാം കേട്ട് കൊണ്ട് ഇരുന്ന ഇരുപ്പിൽ തന്നെ ഹരിയെ നോക്കി..
ഹരി ചെവിയൊന്നു ചൊറിഞ്ഞു, എന്നിട്ട് പറഞ്ഞു: ലാസ്റ്റ് ഒരു പാർട്ടിയിൽ ഇത് പോലെ കുടിച്ചു. പിന്നെ,, പിന്നെ ബോധം വന്നപ്പോൾ ഞാൻ എവിടെയോ ഏതോ ഫ്ലാറ്റിൽ ആയിരുന്നു... അതും....
എല്ലാവരും ഹരി പറയുന്നത് നോക്കി നിന്നു..
അനു: പറ...
ഹരി: അത്രേ ഉള്ളു..
അനു: പറയാതെ ഇവിടുന്നു പോവാം ന്നു വിചാരിക്കണ്ട ഹരി.. നടക്കില്ല..
ഹരി: അത്, അത്,, ഉടു തുണി ഇല്ലാതാണ് ഞാൻ എഴുന്നേൽക്കുന്നത്.
അനുവും ആയിഷയും പരസ്പരം കണ്ണ് തുറിച്ചു പരസ്പരം നോക്കി.. ഹരി കുറച്ചു നാണത്തോടെ താഴെ തന്നെ നോക്കി നിന്നു..
അനു: ആരായിരുന്നു അവൻ?..
ഹരി : അവനോ??.. ഏത് അവൻ.. അവൾ.
അനു ഉറക്കെ അലറി: ഹേയ്.........
ഹരി : രാവിലേ ഏതോ ഫ്ലാറ്റിൽ നിന്നും ജീവനും കൊണ്ടാണ് ഞാൻ ഓടിത്.. അതിന്റെ പേടിയും ടെൻഷനും ഇത് വരെ മാറിയിട്ടില്ല. അന്ന് എടുത്ത തീരുമാനം ആണ്, ഇനി ഒരിക്കലും 4 ഇൽ കൂടുതൽ അടിക്കില്ല എന്ന്. ശരിക്ക് പറഞ്ഞാൽ അന്നത്തെ ദിവസത്തിന് ശേഷം ഇന്നാണ് ഞാൻ തൊടുന്നത്.
വീണ ഹരിയെ നോക്കി : ആരാ അവൾ...
ഹരി : അറിയില്ല ചേച്ചി.. കോളേജ് മാറ്റിന്റെ ഒരു ബര്ത്ഡേ
💬 Comments
View all comments