0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.4K

പാർട്ടി ആയിരുന്നു. അവിടെ വച്ചു കണ്ടു മുട്ടിയതാണ് അവരെ. പേര് പോലും അറിയില്ല..

അനു: അല്ല ഒരു മിനിറ്റ്... അപ്പോൾ നീ ഗേ അല്ല ലെ..

അനു ആയിഷയെ നോക്കി ചിരിച്ചു കൊണ്ട്: ഞാൻ പറഞ്ഞില്ലേ, നിന്നോട്. ഇപ്പോൾ എന്തായി.

ഹരി ചിരിച്ചു കൊണ്ട്: എന്റെ ബാക്ക് കുറച്ചു വലിപ്പം ഉണ്ടെന്ന് വച്ചു, ഇങ്ങനൊരുന്നു പറയരുത് കേട്ടോ.. പിന്നെ ഓഫീസ് ഗോസിപ് അല്ലെ, പറയണ്ടവർ പറഞ്ഞോട്ടെ.. സത്യം എല്ലാവരോടും വിളിച്ചു പറയണ്ട ആവശ്യം എന്താ.

അനു: എടാ എന്നാലും....

ഹരി : ഓഫീസ് ഗോസിപ്പിൽ എന്തിരിക്കുന്നു. ആരെ തെളിയിക്കാൻ ആണ്. ഇതിപ്പോൾ മാമും, മാമും ലെസ്ബിയൻ കപ്പിൾസ് ആണ് എന്നാണ് ഗോസിപ്, സത്യം എനിക്കറിയാലോ...

ഹരി അനുവിനെയും അയിഷയെയും നോക്കി പറഞ്ഞു.

" വാട്ട്‌ ".... ആയിഷ ഇരുന്നിടത്തു നിന്ന് ചാടി എഴുന്നേറ്റു, അനുവിനെ നോക്കി...

കാര്യം കയ്യിന്നു പോയി, ഇനി നിന്നാൽ, ഇനിയെന്തെലും വിളിച്ചു പറയാൻ ചാൻസ് ഉണ്ടെന്ന് തോന്നിയ ഹരി.. ഓടി ഡോർ തുറന്ന് ഫ്ലാറ്റിനു പുറത്തേക്ക് ഓടി... ഓടുന്നതിനിടയിൽ ഗൂഡ്‌ നൈറ്റ്‌ പറഞ്ഞു...

..........................................................

അനുവും ആയിഷയും കണ്ണോട് കണ്ണിൽ തുറിച്ചു നോക്കി, പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി അത്....

അനു: ഹരി ആള് കൊള്ളാലോ, ഇങ്ങനെ ഒക്കെ സംസാരിക്കും അല്ലെ അവൻ.

ആയിഷ: സത്യം പറഞ്ഞാൽ, എനിക്കും വിശ്വസിക്കാൻ പറ്റുന്നില്ല.

അനു : ഇവന്റെ ബാക്ക്ഗ്രൗണ്ട് ശരിക്കും എന്താ..

ആയിഷ: അറിയില്ല,, അറിയണ്ട ആവശ്യമില്ലല്ലോ,,, വീട്ടിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്..

അനു : മ്മ്... അപ്പോൾ എന്താ കപ്പിളെ പരുപാടി. പോവണ്ടേ

💬 Comments

View all comments