0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.4K

ബാക്കി ഇട്ടു പോയ ജോലിയും എല്ലാം കംപ്ലീറ്റ് ചെയ്തു.

ഓഫീസിൽ എല്ലാവരും വന്നു തുടങ്ങി. അഞ്ചു വന്ന വഴിക്ക് ഹരിയെ കണ്ട് ഇന്നലത്തെ കാര്യത്തെ കുറിച്ച് ചോദിച്ചു.

സൈറ്റിൽ പോകുന്ന വഴി ചെറിയ ഒരു ആക്‌സിഡന്റ് ഉണ്ടായി എന്ന് പറഞ്ഞു ഹരി തടി തപ്പാൻ നോക്കി.

ഹരി ഒട്ടും പ്രതീക്ഷിച്ചില്ല അത്. അഞ്ചു, തന്റെ കൈ എടുത്തു, ഹരിയുടെ കവിളിൽ വച്ചു : ചെറിയ നീരുണ്ട് തോന്നുന്നു.

ഹരി പിന്നിലോട്ട് മാറി പറഞ്ഞു: ചെറുതായിട്ട്. വേദന ഇല്ലടി..

അഞ്ജുവിന്റെ കണ്ണിൽ തന്നോടുള്ള കെയറിങ് ഹരി ശ്രദ്ധിക്കാതിരുന്നില്ല.

അഞ്ചു: ഇന്നലെ എത്ര വട്ടം നിന്നെ വിളിച്ചു അറിയുമോ... ഇന്ന് രാവിലെ വരെ ട്രൈ ചെയ്തു..

ഹരി: ഇന്നലെ ആക്സിഡന്റിനിടയിൽ ഫോൺ കേടായി എന്റെ..

ഹരി പതിയെ സൂക്ഷിച്ചു ഫോൺ ബോക്സ്‌ തുറന്നു.

വീണ ചേച്ചി ലീവായിരുന്നു, പനിയാണ് എന്നാണ് ഓഫീസിൽ സംസാരിച്ചത് എങ്കിലും, സത്യം ഹരിക്ക് മാത്രമേ അറിയാമായിരുന്നുള്ളു.

ഓഫീസ് ഗേറ്റിനു മുന്നിൽ ആയിഷായുടെ വണ്ടിക്ക് വേണ്ടി ഹരി കാത്തു നിൽക്കുന്ന ഓരോ നിമിഷവും, ഹരിക്ക് ടെൻഷനും പേടിയും കൂടി കൂടി വന്നു.

കാറിൽ നിന്നും ഇറങ്ങിയ ആയിഷയുടെ കയ്യിൽ നിന്നും സൈഡ് ബാഗ് വാങ്ങി, എന്നത്തേയും പോലെ സ്പെഷ്യൽ കോഫി കൊടുത്ത്, ഗുഡ്മോർണിംഗ് പറഞ്ഞു ഹരി.

ദിവസവും തിരിച്ചു കിട്ടാറുള്ള ഗുഡ്മോർണിങ്ങിനു പകരം, അൽപം രൂക്ഷമായ ഒരു നോട്ടം ആയിരുന്നു ഹരിക്ക് കിട്ടിയത്.

എന്തായാലും ആയിഷയുടെ പിന്നാലെ ഹരി നടന്നു ഓഫീസിലേക്ക്.

അധികം വൈകാതെ തന്നെ, ഹരിക്കുള്ള കാളിങ് ബെൽ മുഴങ്ങി.

ടെൻഷനടിച്ചു കൊണ്ട്, ഹരി പതിയെ

💬 Comments

View all comments