0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.5K

മുഖം വാടി..

ഹരി : അയ്യോ ചേച്ചി,,, അത്.. എനിക്ക് ഈ കുത്തണ മണം ഇഷ്ടല്ല. തലവേദന എടുക്കും. കുട്ടികാലം മുതലേ അങ്ങിനെയാണ് ....

വീണ : മ്മ്..

ഹരി : ഓഫീസിൽ വരുമ്പോൾ ചേച്ചി അടിക്കാറുള്ള, ലൈറ്റ് റോസ് മണം ഇല്ലേ,, അആഹ്ഹ.. അതെനിക്ക് ഒരുപാട് ഇഷ്ടാണ്...

വീണ മുഖം കൂർപ്പിച്ചു കൊണ്ട് : അത് ശരി, നീ എല്ലാരുടെയും മണം പിടിച്ചു നടക്കാണല്ലേ..

തന്നോട് ഫ്രീയായി എപ്പോഴും സംസാരിക്കുന്ന, എല്ലാവരോടും ഫ്രണ്ട്‌ലി ആയി പെരുമാറുന്ന വീണയുടെ സ്വഭാവം കൊണ്ടാണ്, അറിയാതെ ഹരിയുടെ വായയിൽ നിന്നും, വീണയോട് മനസ്സിൽ തോന്നിയത് ഹരി പറഞ്ഞത്.

ഹരിക്ക് ഞാൻ പറഞ്ഞത് തെറ്റായി പോയി എന്ന് തോന്നി. ഹരി തല കുനിച്ചു കൊണ്ട് പറഞ്ഞു : ഞാൻ ആരുടേം മണം പിടിക്കാൻ പോവാറില്ല ചേച്ചി...

വീണ എന്തെങ്കിലും പറയുന്നതിന് മുൻപ് അനു അങ്ങോട്ടേക്കെത്തി. അനു പറഞ്ഞു,: എന്ത് മണത്തിന്റെ കാര്യമാ പറയുന്നേ...

വീണ ചിരിച്ചു കൊണ്ട്: മുല്ലയെ കുറിച്ച് സംസാരിക്കുക ആയിരുന്നു.. അതിന്റെ മണവും..

വീണ ഹരിയുടെ മുഖം നോക്കി കൊണ്ട് : ഇവന്റെ മുഖം കണ്ടാൽ, എന്തോ ചീഞ്ഞ മണത്തിന്റെ പോലെ ആണല്ലോ..

ഹരി മുഖത്ത് ചിരി വരുത്തി...

പറഞ്ഞത് കൂടി പോയോ എന്നുള്ള ശങ്ക വീണയുടെ മുഖത്ത് ഉണ്ടായിരുന്നു. അനു ഉള്ളോണ്ട് ഒന്നും പറയാനും പറ്റിയില്ല ഹരിയോട്..

ഹരി പിന്നെ വീണയെ നോക്കിയില്ല, ഹരി അങ്ങോട്ടും ഇങ്ങോട്ടും നോക്കി എങ്ങിനെ മുങ്ങും ഇവിടെ നിന്ന് എന്നുള്ള ആലോചന തുടങ്ങി...

അനു : മുങ്ങാനുള്ള പരുപാടി ആലോചിക്കുകയാണല്ലേ....

അനു

💬 Comments

View all comments