0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.5K

എടുത്തു..

ഫൈസിയുടെ പിന്നാലെ പോകാൻ നിന്ന നാഫീസയെ ഹരി വിളിച്ചു നിർത്തി, ചെവിയിൽ ചിലതു പറഞ്ഞു, ആരും കേൾക്കാത്ത രീതിയിൽ...

നഫീസ അത് കേട്ട് തലയാട്ടി, തന്റെ വയസ്സ് പ്രായം ഉള്ള കമ്പനിയിലേക്ക് നടന്നു.

ചുറ്റും നിന്നവർക്ക് ഒന്നും മനസ്സിലായില്ല. നിന്നവർ പതിയെ അവരവരുടെ വഴിക്ക് തിരിഞ്ഞു പോയി..

ദേവു ഇടയിൽ കയറി : കളിക്കാം പോവാം?..

ഹരി : ദേവൂട്ടി പോയി കളിക്ക്, അങ്കിൽ പിന്നാലെ വരാം..

ദേവു കുട്ടികൾ കളിച്ചു കൊണ്ടിരുന്നിടത്തോട്ട് ഓടി പോയി.

ആയിഷ ഫൈസിയെ നോക്കുകയായിരുന്നു. അതുവരെ താല്പര്യം ഇല്ലാതെ ഇരുന്ന ഫൈസി, തൊട്ടടുത്തുള്ള വീടുകളിലെ കുട്ടികളുടെ ഗാങ്ങിലേക്ക് കയറി ചെന്ന് സംസാരിക്കാൻ തുടങ്ങിയിരുന്നു.

ആയിഷ ഹരിയെ നോക്കി, എന്താ ഹരി ഫൈസിയോടും ഉമ്മയോടും പറഞ്ഞത് എന്ന ചോദ്യത്തോടെ..

പക്ഷെ ഹരി ഒന്നും മിണ്ടിയില്ല. അപ്പോഴേക്കും പിന്നിൽ നിന്നും ആയിഷക്കുള്ള വിളി വന്നു അങ്ങോട്ടേക്ക് പോകേണ്ടി വന്നു.

ഹരി, നീല സാരിയിൽ ആഞ്ഞൊരുങ്ങി നിന്നിരുന്ന വീണയെ അടി മുടി നോക്കി : സാരിയിൽ ആദ്യമായി ആണ് ചേച്ചിയെ കാണുന്നെ... അടിപൊളിയായിട്ടുണ്ട് ട്ടോ..

വീണ ചിരിച്ചു കൊണ്ട് ഹരിയെ പതിയെ തട്ടി : ഒന്ന് പോടാ.. അല്ല നീ ആയിഷയുടെ ഉമ്മയോടും ഫൈസിയോടും എന്താ പറഞ്ഞെ....

ഹരി : സീക്രെട് ആണ് പറയില്ല... കുത്തണ മുല്ലപ്പൂവിന്റെ മണം എവിടുന്നാ...

വീണ: പെർഫ്യൂം ആടാ പൊട്ടാ..

ഹരി മൂക്കൊന്നു ചൊറിഞ്ഞ ശേഷം ഒന്ന് മൂളി.... മ്മ് മ്മ്..

വീണ: എന്താടാ, ഇഷ്ടായില്ലേ..

ഹരി : ലൈറ്റ് സ്മെൽ ഒക്കെ.. ഇത് വല്ലാത്ത കുത്തൽ..

വീണയുടെ

💬 Comments

View all comments