0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.5K

കൊണ്ട് പോയി, വീണ കേൾക്കെ, ആഞ്ഞു ശ്വാസം ഉള്ളിലേക്ക് എടുത്തു ഹരി.

മുല്ലപ്പൂവിന്റെ വിയർപ്പു കലർന്ന മണം മൂക്കിനുള്ളിൽ വലിച്ചു കയറ്റി ഹരി പറഞ്ഞു, വീണയുടെ ചെവിയിൽ പതിയെ : ഇപ്പോൾ മണം മാറി, സുഗന്ധം ആയി ട്ടോ..

വീണ ചിരിച്ചു ഹരിക്ക് കയ്യിൽ ഒരു അടി കൊടുത്ത് പറഞ്ഞു : ഒന്ന് പോടാ ചെക്കാ.. നിന്റെ പ്രായത്തിൽ ആരെയെങ്കിലും പോയി മണം പിടിക്കാൻ നോക്കടാ..

വീണ ചിരിച്ചാണ് പറഞ്ഞത് എങ്കിലും, ഹരിക്ക് മനസ്സിൽ കൊണ്ടു അത്. താൻ ഇതെന്താ ഈ കാണിക്കുന്നേ എന്ന് മനസ്സിൽ സ്വയം കുറ്റം പറഞ്ഞു ഹരി. എല്ലാറ്റിനും കാരണക്കാരി ആയ ദീപ്തിയെ മനസ്സിൽ പ്രാകി ഹരി.

ഇനിയും വീണയുടെ അടുത്ത് നിന്നാൽ കാര്യം ശരിയാവില്ല എന്ന് തോന്നിയ ഹരി വീണയോട്, ഒന്നുകൂടെ എടുത്തു വരാം എന്ന് പറഞ്ഞു ലിക്കർ കൌണ്ടറിലേക്ക് നടക്കാൻ തുടങ്ങുന്നതിനോടൊപ്പം ആണ് : ഹായ് വീണ.... എന്ന് വിളിക്കുന്ന ശബ്ദം കേട്ട ഭാഗത്തേക്ക്‌, ഹരി നോക്കുന്നത്.

കോട്ടും സൂയിട്ടും അണിഞ്ഞു, വെൽ ഡ്രസ്സ്ഡ് ആയ ആളെ കണ്ടതും ഹരി മനസ്സിൽ പറഞ്ഞു : ജോർജ് കുര്യൻ സർ..

കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടർസിൽ ഒരാൾ...

കറുത്ത സ്ലീവലസ്, തിളങ്ങുന്ന ഡിസൈനർ സാരിയിൽ, സുന്ദരിയായി മേക്കപ്പ് ഇട്ട്, ആയിഷയും, ജോർജ് സാറിന്റെ ഫാമിലിയും കൂടെ ഉണ്ടായിരുന്നു കൂടെ.

നേരിട്ട് പല മീറ്റിങ്ങുകളുടെ ഇടവേളകളിൽ ഹരി, ജോർജിനെ കണ്ടിട്ടുണ്ടെങ്കിലും, ഇതുവരെ സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഹരി, രണ്ടടി പിറകിലേക്ക് മാറി, വീണയുടെ കുറച്ചു പിന്നിലായി നിന്നു.

ജോർജ് : ലൂക്കിംഗ് ബ്യൂട്ടിഫുൾ

💬 Comments

View all comments