0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.5K

ഇൻ ദിസ്‌ സാരി... വീണ.

വീണ ചിരിച്ചു കൊണ്ട് : താങ്ക് യൂ സർ..

വീണ തിരിച്ചു ജോർജിനെയും ഫാമിലിയെയും അത് പോലെ പറഞ്ഞു.

അവർ കൂടി നിന്നു സംസാരിക്കുന്നതിനിടയിൽ ഹരി പതിയെ വലിയാൻ നോക്കി.

ജോർജ് അപ്പോഴേക്കും ഹരിയെ വിളിച്ചു : ഹരി..... അതല്ലേ പേര്...

ഉത്തരം ആയിഷ ആണ് കൊടുത്തത് : അതെ.. എന്റെ പി എ..

അപ്പോഴേക്കും പുട്ടിനു പീര എന്ന പോലെ അനു അങ്ങോട്ടെത്തി, ചിരിച്ചു ഗുഡ് ഈവെനിംഗ് പറഞ്ഞു എല്ലാവരോടും.

ജോർജ് ഹരിയെ നോക്കി : അപ്പോൾ, നീയാണല്ലേ, ആ ഫയിറ്റർ....

കൂട്ടത്തിൽ എല്ലാവരുടെയും മുഖത്ത് ചിരി തെളിഞ്ഞു. ഹരിക്ക് ഒഴിച്ച്..

അനു ഹരിയോട് ചേർന്ന് നിന്ന് തോളിൽ പിടിച്ചു പറഞ്ഞു : അതെ,, ഇവൻ തന്നെ..

ജോർജ് : അറിയാലോ, ഞാൻ അറിയാതെ ലീഗൽ കാര്യങ്ങൾ ഒന്നും നടക്കില്ല കമ്പനിയിൽ എന്ന്.

ഹരി : സോറി സർ, വേണം എന്ന് വച്ചല്ല.

ജോർജ് : സോറി എന്തിനാ, യൂ ദിദ്‌ ഗ്രേറ്റ്‌.. എന്റെ കുടുംബത്തിൽ കയറിയാണ് അവൻ കളിച്ചത്. അവനതു കിട്ടേണ്ടതാണ്.

ഹരിക്ക് എന്ത് പറയണം എന്ന് മറുപടി ഇല്ലായിരുന്നു.

ജോർജ് തന്റെ വൈഫിനേയും മക്കളെയും ഹരിക്ക് ഇൻട്രോഡ്യൂസ് ചെയതു.

ഹരി ഒന്നാലോചിച്ച ശേഷം വിരൽ ചൂണ്ടി ആൻസിയെ നോക്കി ചോദിച്ചു : ലില്ലി??....

ആൻസി ചിരിച്ചു കൊണ്ട് അടുത്ത് നിന്നിരുന്ന മോളെ നോക്കി പറഞ്ഞു : മോളുടെ വിളി പ്പേരാണ്.. എന്റെ തൂലികാ നാമം...

ഹരി ചുറ്റുപാട് നോക്കാതെ പറഞ്ഞു :xxxx നോവലിനു എന്തിനാ ഇങ്ങനൊരു ക്ലൈമാക്സ്‌

💬 Comments

View all comments