0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.5K

പറഞ്ഞു : വക്കീലേ, പേടിക്കണ്ട, ഞാൻ ആരെയും കൊന്നിട്ടോ, പോലീസ് കേസോ ഉണ്ടാക്കിട്ടില്ല ഇതുവരെ.. സോറി നാട്ടിൽ..

വീണ ഒന്ന് ആലോചിച്ചു. ചിലപ്പോൾ ആയിഷ ഉള്ളോണ്ടാവും ഹരി ഒന്നും പറയാത്തത് എന്ന് തോന്നി. ശേഷം : അത് വിട് എന്നാൽ,,, ഇതിനു എന്തായാലും മറുപടി തരണം എനിക്ക്.

ഹരി വീണയെ നോക്കി..

വീണ : ദീപ്തിക്ക് എന്താടാ പ്രശ്നം, നല്ല കുട്ടി അല്ലെ അവൾ, എത്ര എണ്ണം ഓഫീസിൽ പിന്നാലെ നടന്നു എന്നറിയുമോ. ഒരാളെ പോലും അടുപ്പിച്ചിട്ടില്ല.

ഹരി : അവൾക്കെന്താ ചേച്ചി പ്രശ്നം.

വീണ : പിന്നെ,, അവൾക്കെന്താ പ്രശ്നം. ഒരു കമ്പനി ഉണ്ടായാൽ തന്നെ, കുറെ പ്രശ്നങ്ങൾ നിന്റെ തീരും. നീ എല്ലാവരോടും, ചിരിച്ചു സംസാരിക്കും എങ്കിലും, എനിക്കറിയാം, മനസ്സ് കൊണ്ട് ഡിസ്റ്റൻസ് കീപ് ചെയ്യുന്നുണ്ട് നീ.

ഹരി : എന്റെ ചേച്ചി, അവൾക്ക്, ഒരു പ്രശ്നവും ഇല്ല. ഞാൻ നേരിട്ട് കണ്ടതിൽ വച്ച് ഏറ്റവും ഭംഗിയുള്ള പെൺകുട്ടികളിൽ ഒരുത്തി ആണ് അവൾ. ഷീ ഈസ്‌ സ്മാർട്ട്‌, ഇന്റലിജിൻറ്, അൽപം എടുത്തു ചാട്ടം ഉണ്ട് എന്നുള്ളത് ഒഴിച്ചാൽ, ഇന്ന് ചെയ്ത പോലെ.. ബാക്കി, ഷീ ഈസ്‌ പെർഫെക്ട്..

വീണ : ഓഫീസിൽ പറയണ പോലെ, ഗേ ആണോ നീ..

ഹരി തന്റെ മുന്നിൽ ഇരിക്കുന്ന, ആയിഷക്കും വക്കീലിനെയും ഒന്ന് നോക്കി. എന്നിട്ട് വീണയോട് പറഞ്ഞു : എന്റെ ചേച്ചി, ഞാൻ ഗേയും, കോപ്പും ഒന്നുമല്ല.

വീണ അൽപം കോപത്തോടെ : പിന്നെ എന്താ നിന്റെ പ്രശ്നം... അത് പറ..

ഹരി വീണ്ടും ഒന്നുടെ അടിച്ചു..

💬 Comments

View all comments