0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.5K

ഹരി : എങ്ങിനെയാ ചേച്ചിയോട് ഞാൻ ഇത് പറയുക... മ്മ്മ്മ്.... ക്ലിയർ ആവുന്ന രീതിയിൽ പറയാം..

ഹരി : ചേച്ചി,, ഈ ജീവിതത്തിൽ, ഞാൻ ഇനി, പ്രണയിക്കാൻ ഉള്ള യാതൊരു വഴിയും ഇല്ല. ബാച്‌ലർ ലൈഫ്, അതാണ് എന്റെ പ്ലാൻ.. മതിയോ ഉത്തരം..

വീണ : ഓ,, ലവ് ഫായിലിയാർ.. അതാണ് പ്രശ്നം..

ഹരി ഒന്ന് നെടു വീർപ്പിട്ടു ഒന്ന് ആലോചിച്ചു, ഒന്നുടെ അടിച്ചു പറഞ്ഞു : അങ്ങിനെ എങ്കിൽ അങ്ങിനെ..

വീണ : ഒരു പ്രണയം പൊളിഞ്ഞു എന്ന് വച്ച്, എല്ലാ പ്രണയവും അങ്ങിനെ ആവുമോ??..

ഹരി : ആ ഒരു പ്രണയം എന്റെ ജീവിതം ആകെ മാറ്റി മറിച്ചു ചേച്ചി. എനിക്ക് എല്ലാം നഷ്ടമായി, ജീവൻ ഒഴിച്ച്. ബാക്കി എല്ലാം...

....ചേച്ചി ഞാൻ കരയാറില്ലായിരുന്നു എന്ത് വന്നാലും, കുട്ടിക്കാലം മുതലേ. കാരണം അറിയുമോ, ചെറിയ ചെറിയ തെറ്റുകൾക്ക് പോലും, കുട്ടിക്കാലം മുതൽ ബെൽറ്റ്‌ വെച്ചാണ് എന്നെ എന്റെ അച്ഛൻ തല്ലിയിരുന്നത്.

ചിലപ്പോൾ തന്നെ പോലെ തന്റെ മോനെ പട്ടാള ക്കാരൻ ആക്കുക എന്നുള്ള സ്വപ്നം ഞാൻ കുട്ടിക്കാലത്തെ, ഇടത് കയ്യിൽ സ്റ്റീൽ റോഡ് ഇട്ട് അങ്ങേരുടെ മോഹം മുളയിലേ നുള്ളി കളഞ്ഞത് കൊണ്ടാവും അത്.

അങ്ങിനെ ഉള്ള ഞാൻ, കരഞ്ഞിട്ടുണ്ട് ചേച്ചി, കരയിച്ചിട്ടുണ്ട് എന്നെ,, അവളുടെ കാലിൽ കിടന്ന് പട്ടിയെ പോലെ കരഞ്ഞിട്ടുണ്ട് ഞാൻ, എന്നെ ഒഴിവാക്കി പോവാതിരിക്കാൻ....

ഹരി കണ്ണുകൾ അടച്ചു പിടിച്ചു പലതും ഓർക്കാൻ ശ്രമിച്ചു.

എന്നിട്ട് ഇടവേളയ്ക്കു ശേഷം പറഞ്ഞു : എനിക്ക് പേടിയാണ് ചേച്ചി, ലവ് എന്ന് പറയുന്ന

💬 Comments

View all comments