Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
പറയുന്ന കൂട്ടുകാർക്കിടയിലേക്കുള്ള വളർച്ചയിൽ എത്തിച്ചു. പരസ്പരം ഭാവി, ഭൂതം എല്ലാം അറിയുന്നവർ, കഴിവിനെ അറിയുന്നവർ, കഴിവ് കേടിനെ പറ്റി അറിയുന്നവർ, കള്ളകളികൾ അറിയുന്നവർ, ഒരു മടിയും കൂടെ ഇതു പ്രൈവറ്റ് കാര്യവും പരസ്പരം തുറന്നു പറയുന്നവർ... ഇരുവരുടെയും പ്രായവും ഏകദേശം ഒന്ന് തന്നെ.
അനു, അഡ്വക്കേറ്റ് ആണെങ്കിൽ, ഐഷ, സൗത്ത് ഇന്ത്യൻ ബേസ്ഡ് പേര് കേട്ട കൺസ്ട്രക്ഷൻ കമ്പനിയുടെ പ്രൊജക്റ്റ് ഹെഡ് സ്ഥാനത്തു ആണ് ഇരിക്കുന്നത്. ഇരുവരും കഷ്ടപ്പെട്ട് വളർന്നു വന്നവർ. രാപ്പകൽ ഇല്ലാതെ ജോലി ചെയ്തു നേടിയെടുത്ത ഉയർന്ന സ്ഥാനങ്ങളിൽ, ചെറിയ പ്രായത്തിൽ എത്തിയവർ..
ഇരുവരുടെയും ഭാവിയും ഭൂതവും ഇപ്പോൾ തുറക്കുന്നില്ല, കഥയിൽ മുന്നോട്ട് വരുന്നതാണ്. ചെറിയ ഒരു കാരക്റ്റർ ഡിസ്ക്രിപ്ഷൻ വേണെങ്കിൽ പറയാം, അനുവിനെ, ആക്ടര്സ് ആൻ അഗസ്ത്യനെ ആയും, ഐഷയെ, നയില ഉഷയും ആയി താരതമ്യം ചെയ്യാം.
അടിപിടി കഴിഞ്ഞു ഓരോരോ ലോക കാര്യങ്ങളുടെ ചർച്ചക്കിടയിൽ ആണ്..ഡിംഗ്, ഡോങ്... കാളിങ് ബെൽ മുഴങ്ങുന്നത്...
ഐഷ ഉടനെ പറഞ്ഞു: അവൻ ആവും.. ഒരു മിനിറ്റ്..
അനു: നീയിരിക്ക്,, ഞാൻ നോക്കാം. ആളെ ഒന്ന് ശരിക്ക് കാണാലോ..
അനു വാതിൽ തുറന്നു മുന്നിൽ നിൽക്കുന്ന ആളെ, ഹരിയെ ഒന്ന് അടി മുടി നോക്കി...
ആവശ്യത്തിന് നിറവും, ചീന്തി ഒതുക്കി വച്ച മുടി, ക്ലീൻ ഷേവ്, കുറ്റി മീശ, ജിം ബോഡി അല്ലെങ്കിൽ കൂടെ, ആരോഗ്യമുള്ള ശരീരം, ടക്ക് ഇൻ ചെയ്തതു കൊണ്ട് ശരീരത്തിൽ പറ്റി ഇരിക്കുന്ന ഫോർമൽ ഷർട്ടിൽ എടുത്തു കാണിച്ച, ഒരു ചുള്ളൻ ചെറുപ്പക്കാരൻ..
നീല നിറത്തിലുള്ള കൈകൾ ഇല്ലാത്ത സാറ്റിൻ നൈറ്റി ഡ്രെസ്സിൽ,
💬 Comments
View all comments