0%

Chapter Title : ഹരിതം സുന്ദരം 3 [Artificial Nanadhu]

Author : Kambikathakal Read All Parts 644

ശെരി ഏട്ടാ

മിഥുൻ : ടാ അന്ന് അമ്മു എട്ടിലും മാളു പ്ലസ്ടുവിനും പഠിക്കുന്ന സമയം ഏതാണ്ട് ആ സമയം വരെ അമ്മു ഇവിടെ തന്നെയായിരുന്നു അമ്മയുടെ വീട്ടിൽ പോലും അവൾ അങ്ങനെ നിന്നിട്ടില്ല അവൾക്കെല്ലാം മാളു ചേച്ചിയായിരുന്നു എല്ലാം ശനിയും ഞായറും അവൾ ഇവിടെ വന്നു നീൽക്കുമായിരുന്നു അന്നും ഈ കൃഷ്ണൻ മൈരൻ സോറി കൃഷ്ണൻ മാമൻ റിച് ആണല്ലോ അന്ന് അച്ഛന്റെ ബിസിനെസ്‌ ആണെകിൽ മോശവും ആ ഇടക്ക് കൃഷ്ണൻ മാമ്മൻ മാളുവിന്‌ നല്ല ഭാഗിയുള്ള ഒരു പാദസരം വാങ്ങി കൊടുത്തു
അത് കണ്ടു അമ്മുവിനു അത് വേണമെന്ന് അവൾ വാശി പിടിച്ചു വീട്ടിൽ നിരാഹാരം വരെ ഇരുന്നു അന്നത്തെ വീട്ടിലെ അവസ്ഥയ്ക്ക് അത് വാങ്ങി കൊടുക്കാനും പറ്റിയില്ല അവൾക്ക് അത് ഒത്തിരി ഇഷ്ടമാണെന്നു മാളുവിനും അറിയാമായിരുന്നു ഇവിടെ വരുമ്പോൾ അവൾ അതെടുത്തു കാലിൽ കെട്ടുമായിരുന്നു അങ്ങനെ അമ്മു ഇവിടെ നിൽക്കാൻ വന്ന ഒരു ദിവസം അത് കാണാതെ പോയി കൂടെ നടക്കുന്നതാണെന്ന് പോലും ചിന്തിക്കാതെ മാളു പറഞ്ഞു അത് അമ്മുവാണ് എടുത്തതെന്നു അതിന്റെ പേരിൽ അമ്മുവിനെ അമ്മായി തല്ലി ഞാനല്ല ഞാനല്ല എന്ന് അമ്മു അവരുടെ കാല് പിടിച്ചു കരഞ്ഞു പറഞ്ഞു എന്നിട്ടും അവരത് വിശ്വസിച്ചില്ല അപ്പോൾ തന്നെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു മാത്രമല്ല അവർ നമ്മുടെ മാമ്മൻമാരെയും നമ്മളുടെ ചില ബന്ധുക്കളെയും ആ കൂടെ വിളിച്ചു വരുത്തി അമ്മു കള്ളിയാണെന്ന് ഇവിടെ മുഴുവനും പറഞ്ഞു അച്ഛനും അമ്മയും ഞങ്ങളും ഇവിടെ ഏത്തുമ്പോൾ അമ്മുവിന് പേടിച്ചു പനിപിടിച്ചിരുന്നു അപ്പോഴേക്കും മാളുവിന്റെ കൂട്ടുകാരി പാദസരവും

💬 Comments

View all comments