Chapter Title : ഹരിതം സുന്ദരം [Artificial Nanadhu]
പറഞ്ഞു പ്രിയ മുറിയിൽ നിന്നും അടുക്കളയിലേക്ക് പോയി
ചെറിയൊരു ദേഷ്യത്തോടെ മിഥുൻ കട്ടിലിൽ നിന്ന് എണിറ്റു ചൂട് ചായ ഒരു സ്വിപ് കുടിച്ചു തന്റെ ഫോണെടുത്തു മിഥുൻ ജെറിനെ വിളിച്ചു
ഫോൺ റിംഗ് ചെയുന്ന ശബ്ദം കേട്ട് ഏതു മൈരനാണ് ഈ കൊച്ചുവെളുപ്പാൻകാലത് എന്ന് വിളിച്ചവനെയും പ്രാകി ഫോൺ എടുക്കുകയാണ് ജെറിൻ
ജെറിൻ : ഹലോ
മിഥുൻ : അളിയാ നീ ഉറങ്ങുവായിരുന്നോ
ജെറിൻ : ഇല്ലടാ നിന്റപ്പൻ ദാസന്റൊപ്പം കോൺക്രീറ്റ് കൂട്ടൂവായിരുന്നു നിനക്കുറക്കൊന്നുല്ലേ മൈരേ
മിഥുൻ : ആഹാഹാ രാവിലെ തന്നെ തന്തക്കു വിളി കേട്ടപ്പോ എന്തു സുഖം
ജെറിൽ : നിന്ന് തൊലിക്കാണ്ടു കാര്യം പറ കുണ്ണേ
മിഥുൻ : ഡാ നമ്മുടെ ജൂനിയാറായി പഠിച്ച ഏതെങ്കിലും പെൺപിള്ളേരുടെ വീട് ആലുവ ഭാഗത്തുണ്ടോ നീ ഒന്നാലോചിച്ചു നോക്കിയേ
ജെറിൻ : ആരുടെ വീടാന്ന് ഞാനായിട്ട് തന്നെ പറയണോ എന്റെ അറിവിൽ ആ ഏരിയയിൽ നിന്ന് ആകെ രണ്ട്പേരെ കോളേജിൽ പഠിച്ചിട്ടുള്ളൂ ഒന്ന് നിന്റെ നിത്യ മറ്റേത് ആ പിഴച്ചവൾ രാവിലെ തന്നെ ആ മൈരിന്റെ കാര്യം ഓർമിപ്പിക്കാനാണോ നീ എന്നേ വിളിച്ചേ കോപ്പ്
മിഥുൻ : അതല്ലടാ ഒരു കാര്യം ഉണ്ട് നേരിൽ കാണുമ്പോൾ പറയാം നീ വെച്ചോ
അതും പറഞ്ഞു മിഥുൻ ഫോൺ കട്ട് ആക്കി നിത്യ ആ പേര് കേട്ടപ്പോൾ തന്നെ മിഥുന്റെ ചിന്ത ആറുവർഷം പുറകോട്ട് പോയി
നിത്യാ...!
വർഷം 2017 മിഥുന്റെയും ജെറിന്റെയും കോളേജ് കാലഘട്ടം രണ്ടുപേരും കോയമ്പത്തൂരിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിൽ നാലാം വർഷ മെക്കാനിക്കൽ
💬 Comments
View all comments