0%

Chapter Title : ഹരിയുടെ അമ്മൂസ് ✍️അൻസിയ✍️

Author : അൻസിയ Read All Parts 27.7K

ഹരിയുടെ അമ്മൂസ്

Hariyude Ammos | Author : Ansiya


【 കഴിഞ്ഞ കഥ "ഷംന" എന്ന കഥ അയച്ചിട്ട് ഇന്നലെയാണ് പിന്നെ ഇങ്ങോട്ട് കയറി നോക്കിയത് 600 പരം ഇഷ്ടങ്ങളും 50 കമന്റുകളും കണ്ടു ആർക്കും മറുപടി കൊടുക്കാൻ കഴിഞ്ഞില്ല അവർക്കായി ഞാനീ കഥ സമർപ്പിക്കുന്നു... തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക ഒറ്റ ദിവസം കൊണ്ട് എഴുതിയതാണ്... പ്രോത്സാഹനം തുടരുക.... സ്വീകരിച്ചാലും....
?അൻസിയ ?

ഹരിനാരായണൻ ഒരു വർഷത്തിന് ശേഷം നാട്ടിൽ വരുന്ന സന്തോഷത്തിൽ ആയിരുന്നു എത്രയും വേഗം അവിടെ എത്തിച്ചേരാൻ അയാളുടെ മനസ്സ് കൊതിച്ചു.... വീട്ടിലും അതേ അവസ്ഥയിൽ ആയിരുന്നു ഭാര്യ സാവിത്രിയും മക്കൾ അമ്മുവും കണ്ണനും.... പതിനെട്ടിൽ എത്തി നിൽക്കുന്ന അമ്മുവിന്റെ അനിയൻ കണ്ണന് എട്ട് വയസ്സേ ആയിട്ടുള്ളു.... തരക്കേടില്ലാത്ത ജോലി ആയതിനാൽ നാട്ടിൽ അത്യാവശ്യം നല്ല നിലയിൽ തന്നെയായിരുന്നു ഹരിയുടെ കുടുംബം... പിന്നെ നാട്ടിൽ വന്നാൽ മറ്റുള്ള ഗൾഫുകാരിൽ നിന്നും ഹരിക്കുള്ള മാറ്റം എന്തെന്ന് വെച്ച പുറത്തേക്ക് പോകുന്നുണ്ടെങ്കിൽ അത് ഫാമിലിയുടെ കൂടെയാണ്... അല്ലാതെ കൂട്ടുകാരുമായി ഒരു പരിപാടിയും അയാൾക്കില്ലായിരുന്നു.... അമ്മുവിനും കണ്ണനും അടിച്ചുപൊളിക്കാൻ കിട്ടുന്ന ഒരു സമയം കൂടിയാണിത്... അവർ എന്ത് പറഞ്ഞാലും അച്ഛൻ അത് നിറവേറ്റി കൊടുക്കും എന്നവർക്ക് ബോധ്യം ഉള്ളത് കൊണ്ട് തന്നെ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അവർ ആയിരുന്നു.... നാല്പത്തി എട്ട് വയസ്സായ ഹരി മിക്കവാറും അമ്മുവിന്റെ കല്യാണം കഴിഞ്ഞ നാട്ടിൽ സെറ്റിലവാൻ ആണ് ഉദ്ദേശിക്കുന്നത്....

മുറ്റത്തേക്ക് കാർ വന്നു ഹോണ് മുഴക്കിയതും കാത്തിരുന്ന പോലെ അവർ ഉമ്മറത്തേക്ക് ഇറങ്ങി വന്നു... സാധനങ്ങൾ എല്ലാം ഇറക്കി

💬 Comments

View all comments