0%

Chapter Title : ഹരിയുടെ കാവൽക്കാർ 2 [Karthik]

Author : kkstories Read All Parts 751

അമ്മുവും..

ആദ്യമായാണ് ഒരു പുരുഷൻ അവളെ ഇങ്ങനെ തൊടുന്നത്. അതിന്റെ ഒരു മടി ഉണ്ടെങ്കിലും തീരെ വയ്യാത്തതിനാൽ അവൾക്കു മറ്റൊന്നും ചിന്തിക്കാൻ പോലുമായില്ല..

വളരെ വേഗം തന്നെ അവർ ഹോസ്പിറ്റലിൽ എത്തി ചേർന്നു. നിത്യയെ വേഗം തന്നെ ചെക്ക് അപ്പ് ചെയ്യാൻ ആരംഭിച്ചു.. ഹരി ഡോക്ടറോട് സംസാരിക്കുന്ന സ്പീടും രീതിയും കണ്ട് അന്തം വീട്ടിരിക്കുകയാണ് അമ്മു.

കുറച്ചു നേരം കഴിഞ്ഞു ഡോക്ടർ വന്നു. കുഴപ്പമൊന്നുമില്ല എങ്കിലും വോമിറ്റിംഗ് ഇടയ്ക്കിടയ്ക്ക് വരാൻ ചാൻസ് ഉണ്ട് അതിനാൽ one വീക്ക്‌ റസ്റ്റ്‌ എടുക്കാൻ പറഞ്ഞു. ഡോക്ടറോട് കാര്യങ്ങളൊക്കെ സംസാരിച്ചു ഹരി അവിടുത്തെ ബില്ല് എല്ലാം ക്ലിയർ ചെയ്തു. സ്വന്തം വീട്ടുകാർ പോലും കൂടെ നിൽക്കാത്ത കാലത്ത് തന്റെ മേലുദ്യോഗസ്ഥൻ ഇങ്ങനെയൊക്കെ തനിക്കു വേണ്ടി ചെയ്യുന്നത് കണ്ടപ്പോൾ നിത്യക്ക് എന്തെന്നില്ലാത്ത സന്തോഷവും ഹരിയോട് പ്രത്യേക മതിപ്പും തോന്നി. വീട്ടിലെത്തി അവളെ റൂമിൽ കിടത്തുന്നത് വരെ ഹരി അവളെ നല്ല രീതിയിൽ തന്നെ സഹായിച്ചു.. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അമ്മുവിന് ഒന്നും ചെയ്യാൻ അവസരം നൽകിയില്ല..

ഓഫീസിലെ കാര്യങ്ങളെല്ലാം ഹരി ക്ലിയർ ആക്കി.. ഈ അവസരത്തിൽ അമ്മുവിനോട് അവളുടെ കൂടെയിരിക്കാൻ ഹരി പറഞ്ഞു. ഹരി തന്റെ വീട്ടുകാരെ പോലെ അവരെ കെയർ ചെയ്ത്.. അതിൽ രണ്ടുപേർക്കും എന്തെന്നില്ലാത്ത സന്തോഷം തോന്നി..

അപ്പോഴാണ് അമ്മുവിന് വീട്ടിൽ നിന്നും കാൾ വരുന്നത്.. എന്തോ കേട്ടതും അവൾ നിലത്തേക്ക് വീണു. അവളുടെ വയ്യാതെ കിടന്ന അച്ഛൻ മരിച്ചു. അച്ഛനെന്നു വച്ചാൽ അവൾക്കു അത്ര ജീവനായിരുന്നു. മറ്റൊന്നും ആലോചിക്കാതെ ഹരി ഫ്ലൈറ്റ് ബുക്ക്‌ ചെയ്തു.. ഹരിയുടെ കാറിൽ തന്നെ

💬 Comments

View all comments