Chapter Title : ഹൗസ് ഓണാറും മായയും 1 [Kochumon]
വന്നിട്ട് പറഞ്ഞു.
എഴുന്നേറ്റാൽ പറഞ്ഞേക്ക്..
മായ സിറ്റൗട്ടിലേക് വന്ന് നിന്നു. രാജീവ് അവളോട് യാത്ര പറഞ്ഞിട്ട് ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു.
രണ്ടു മിനിറ്റ് നടന്നാൽ ബസ്സ് സ്റ്റോപ്പ് എത്തി..
മായ തന്റെ പണിയെല്ലാം ചെയ്തു തുടങ്ങി. അപ്പോഴേക്കും കുട്ടികൾ എഴുന്നേറ്റ് വന്ന് അവരുടെ കാര്യങ്ങൾ നോക്കാൻ തുടങ്ങി.
മായ കുട്ടികളെ സ്കൂൾ ബസിൽ കേറ്റി വിട്ടിട്ട് അവളും ബസ്സ് സ്റ്റോപ്പിലേക്ക് നടക്കാൻ തുടങ്ങി.
അപ്പോൾ എതിരെ മാധവൻ വരുന്നു. അയാളുടെ ബൈക്കിൽ..
മായ അയാളെ നോക്കി ചിരിച്ചു. അയാളും...
എന്താ ടീച്ചറെ ഞാൻ കൊണ്ട് വിടണോ.
എന്റെ മാധവേട്ട ഒരുമിനിറ്റ് നടന്നാൽ ബസ്സ് സ്റ്റോപ്പ് ആയി..
അയാൾ മായയ്യെ ഒന്ന് നോക്കി. അവൾ സാരിയാണ് ഉടുത്തിരിക്കുന്നത്. അവളെ നോക്കുന്നത് അവൾ ശ്രദ്ധിച്ചു. മായ അയാളോട് ചിരിച്ചു കൊണ്ട് പറഞ്ഞു.
മാധവേട്ട. വീടിന്റെ പുറകിലും സയിഡിലും മുഴുവൻ കാട് പിടിച്ചു കിടക്കുവാ. ആരെങ്കിലും കിട്ടുവെങ്കിൽ ഒന്ന് വിളിക്ക്. അവിടെ ഒക്കെ ഒന്ന് വൃത്തി ആക്കണം.
എന്റെ ടീച്ചറെ പണിക്കാരെ കിട്ടാൻ ഇല്ല.
മലയാളികൾ വേണ്ട. ആരെങ്കിലും കിട്ടുമോന്ന് നോക്കിട്ട് പറ. അവിടെ കഴിഞ്ഞ ദിവസം ഒരു പാമ്പിനെ കണ്ടു.
ഞാൻ നോക്കട്ടെ ടീച്ചറെ.
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
നോക്കിയാൽ പോരാ. മാധവേട്ടൻ റെഡിയാക്കണം. എനിക്ക് സംസാരിച്ചു നിക്കാൻ നേരമില്ല. ഇന്ന് മുതൽ എക്സാം തുടങ്ങുവാ.
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
ഞാൻ സ്കൂളിൽ കൊണ്ടു വിടണോ ടീച്ചറെ..
അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു..
ഇപ്പൊ വേണ്ട..
അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.. എന്നിട്ട് മായ നടന്നു പോയി..
💬 Comments
View all comments