0%

Chapter Title : ഹൗസ് ഓണാറും മായയും 1 [Kochumon]

Author : Kochumon Read All Parts 292.4K

എന്നും മായയെ കാണാൻ മാധവൻ വരും. അയാൾക്ക്‌ മായയെ കാണുന്നത് ഒരു ഇഷ്ടം ആണ്. മാധവൻ പട്ടാളത്തിൽ ആയിരുന്നു. ഇപ്പൊ റിറ്റേർഡ് ആയി. എന്നാലും നല്ല ആരോഗ്യം ഉണ്ട്. ഇപ്പൊ കൃഷി ഒക്കെ ചെയ്തു ജീവിക്കുന്നു. ഇതിനിടയിൽ വണ്ടി കച്ചവടം ഉണ്ട് റിയൽ എസ്റ്റേറ്റ് ബിസിനസ്‌ ഉണ്ട്. അങ്ങനെ പലതും..

അങ്ങനെ ഒരാഴ്ച്ച കടന്നു പോയി. രാജീവ് ശനിയാഴ്ച വന്നു. തിങ്കളാഴ്ച പോയി.. ചൊവ്വാഴ്ച രാവിലെ മായ സ്കൂളിൽ പോകാൻ ബസ്സ് സ്റ്റോപ്പികേക്ക് നടക്കുമ്പോൾ. മാധവൻ ബൈക്കിൽ വരുന്നു.. മായയുടെ അടുത്ത് അയാൾ വണ്ടി നിർത്തി. മായ അയാളോട് ചോദിച്ചു.

എന്തായി മാധവേട്ട..

ഞാൻ ഒരാളോട് പറഞ്ഞു. ടീച്ചറെ. വൈകുന്നേരം പറയാം.

എനിക്ക് രണ്ട് ദിവസം കൂടിയേ സ്കൂളിൽ പോകേണ്ടതുള്ളു. അത് കഴിഞ്ഞാൽ സ്കൂൾ അടക്കുവ..

അയാൾ ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു..

അപ്പോൾ എനിക്ക് ടീച്ചറോട് വർത്താനം പറഞ്ഞു ഇരിക്കലോ. ഞാൻ രാവിലെ വന്നേക്കാം..

എന്റെ പൊന്നോ. മാധവട്ടന്റെ വെടി കഥകൾ കേട്ട് ഞാൻ മരിക്കുലോ..

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

എന്റെ ഒരുപാട് കഥകൾ ഉണ്ട് ടീച്ചറെ..

അതൊക്കെ പിന്നെ കേൾകാം. ഇപ്പൊ ഞാൻ സ്കൂളിൽ പോട്ടെ..

അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

രണ്ട് ദിവസം കഴിഞ്ഞാൽ ടീച്ചർ വീട്ടിൽ ഉണ്ടലോ. അപ്പൊ ഞാൻ വരാം..

അയാളും പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

എന്റെ ദൈവമേ. ഇനി രണ്ടു മാസം മാധവട്ടന്റെ വെടികതകൾ മുഴുവൻ ഞാൻ കേൾക്കണമല്ലോ..

അവൾ മുകളിലോട്ട് നോക്കി പറഞ്ഞു..

അയാൾ ചിരിച്ചു.. എന്നിട്ട് അവളെ ഒന്ന്‌ നോക്കി. എന്നിട്ട് പറഞ്ഞു.

ടീച്ചർക്

💬 Comments

View all comments