Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]
തമാശ കണ്ട ഭാവത്തിൽ കുണുങ്ങിച്ചിരിച്ചുകൊണ്ട് മേമ വണ്ടി മാവിൻ ചുവട്ടിലേക്ക് നിരക്കി..!
"ഇതെന്താ ഇന്ന് തന്നെ ഇങ്ങു പോന്നത്...ഇത്രേം വൈകിയില്ലേ..!"!
കരിമ്പടം കൊണ്ട് ആകെ മൂടി ഒടിയൻ മാണിക്യനെപ്പോലെ നിന്ന് അമ്മച്ചൻ അതിശയത്തോടെ ചോദിച്ചു...!
ഞാൻ മേമയെ ഒന്ന് പാളി നോക്കി. വണ്ടി സ്റ്റാൻ്റിൽ ഇടുന്നതിടെ അവരെന്നെ നോക്കി ചിരിയമർത്തി...!
'പറഞ്ഞു കൊടുക്ക് മോനെ' എന്ന ഒരു കളിയാക്കലിൻ്റെ ധ്വനി ആ മുഖത്തുണ്ടായിരുന്നു...!
"അത് അമ്മച്ചാ....മേമയെ കെട്ടിപ്പിടിക്കാൻ കൊതിയായിട്ട് പോന്നതാ..!!"!
ഞാൻ ഒരു ഗൂഡസ്‌മിതത്തോടെ പറഞ്ഞു....!
മേമയുടെ മുഖത്തൊരു നടുക്കം പടർന്നത് കള്ളക്കണ്ണിലൂടെ ഞാൻ കണ്ടു. ശബ്ദം കുറച്ചു പറഞ്ഞത് കാരണം അമ്മാച്ചൻ അത് കേൾക്കില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് പറഞ്ഞതും....!
അതുപോലെതന്നെ കേട്ടില്ലെന്ന മട്ടിൽ അമ്മാച്ചൻ ചെവിയുടെ പിന്നിൽ കൈ വച്ച് എന്നെ നോക്കി...!
"എന്താ..??"
"അതച്ഛാ...അവൻ പേടിയായിട്ടിങ്ങു പോന്നതാ..!!"
ഞാനെന്തെങ്കിലും പറയുന്നതിന് മുന്നേ മേമ ചാടിക്കയറി പറഞ്ഞു. ഒപ്പം എന്നെ നോക്കി ശാസന പോലെ പുരികം ചുളിക്കുകയും ചെയ്തു...!
മേമ നല്ല ശബ്ദത്തിൽ പറഞ്ഞതിനാൽ അമ്മച്ചൻ അത് ശരിക്ക് കേട്ടു...!
"ഇതാ അമ്മച്ചൻ്റെ സ്പെഷൽ സാനം..!"
അടുത്ത ചോദ്യം വരുന്നതിനു മുമ്പേ ഞാൻ വണ്ടിയിൽ കൊളുത്തി വച്ച കവറെടുത്ത് അമ്മാച്ചന് നേരെ നീട്ടി...!
"ഇതൊരുപാടുണ്ടല്ലോ...!!"!
അഞ്ഞൂറിന്റെ ബൾബ് കത്തിച്ചു വച്ച ചിരിയോടെ അമ്മച്ചൻ അത് വാങ്ങി നോക്കി...!
"വർത്തായി മാത്രല്ല..പഴം വറുത്തതുമുണ്ട്.""....!
ഞാൻ ഉമ്മറത്തേക്ക് കയറി. അമ്മാച്ചൻ കവറുമായി അകത്തേക്ക് കയറിയതും എൻ്റെ പിന്നിലായിരുന്ന മേമ ചന്തിയിൽ ഒറ്റയടിയായിരുന്നു....!
ജീൻസായിരുന്നതിനാൽ വേദനിച്ചില്ലെങ്കിലും ഞാൻ പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞു നോക്കി...!
"നിനക്ക് ഞാൻ വച്ചിട്ടുണ്ട്..!!"
ക്രുദ്ധിച്ച ഒരു നോട്ടത്തോടെ അവർ കെറുവിച്ചു..!.
ഞാനത് കണ്ടു ചുണ്ടുകൾ കൂട്ടിപ്പിടിച്ച് ചിരിയൊതുക്കിക്കൊണ്ട് അകത്തേക്ക് നടന്നു...!
അമ്മച്ചൻ പണി തുടങ്ങിയിരുന്നു...!
"ഇതൊക്കെ ആ വലിയ ചില്ല് കുപ്പികളിൽ ഇട്ടാ മതി. അടപ്പിടുന്നതിനു മുമ്പ് പ്ലാസ്റ്റിക് കവർ കൊണ്ട് മൂടാൻ മറക്കരുത്.. തണുത്തു പോകും..!"!
ഒരു കൈ നിറയെ പഴം വറുത്തത് വാരിയെടുത്ത് കിടപ്പ് മുറിയുടെ നേരെ നടന്നുകൊണ്ട് മൂപ്പര് മേമയ്ക്ക് ഇൻസ്ട്രക്ഷൻ കൊടുത്തു...!
മേമ കവർ എടുത്തുകൊണ്ട് അമ്മാച്ചൻ അകത്തു
💬 Comments
View all comments