0%

Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]

Author : kkstories Read All Parts 403311

സാധാരണ നിലയിലാക്കിക്കൊണ്ട് മൊബൈലും എടുത്ത് മേമയുടെ മുറിയിലേക്ക് ചെന്നു...!

അപ്പോഴേക്കും കിടക്കയൊക്കെ കുടഞ്ഞു വിരിച്ചു കഴിഞ്ഞിരുന്നു...!

"എന്തിനാ ഈ സമയത്ത് മൊബൈൽ..?!"

മേമ കിടക്കയിലിരുന്നുകൊണ്ട് മുടി മാടി ഉച്ചിയിൽ വാരി കെട്ടിക്കൊണ്ടു ചോദിച്ചു...!

"മുടി കെട്ടണ്ട മേമേ..പ്ലീസ്..!!"

എന്റെ വായിൽ നിന്നും വീണത് മേമയുടെ ചോദ്യത്തിനുള്ള മറുപടിയായിരുന്നില്ല...!

അവർ പെട്ടെന്ന് ആ പ്രവൃത്തി നിർത്തിക്കൊണ്ട് എന്നെ നോക്കി..!!"

"എന്തെ...???"

അതിനു മറുപടി പറയാതെ ഞാൻ വെറുതെ നിന്ന് ചിരിച്ചു...!

"ഓ...മുടിയുടെ ഉള്ളിൽ കിടക്കണമായിരിക്കും..!!"

മേമയുടെ മുഖത്ത് പെട്ടെന്നൊരു ചിരി പടർന്നു. എന്നാൽ അത് പെട്ടെന്ന് തന്നെ മറച്ചുകൊണ്ട് അവരൊന്നു ചിണുങ്ങി...!

"മുടി മൊത്തം ചിക്കാകും കണ്ണാ..!!"

"സാരോല്ല...നാളെ ഞാൻ എണ്ണയൊക്കെ തേച്ചു ചിക്കൊക്കെ കളഞ്ഞു തന്നോളാം..!!"

ഞാനൊരു കൊഞ്ചലോടെ ആ മുടിയിൽ തഴുകി...!

ഒരു ഗൂഡമായ പുഞ്ചിരിയോടെ ഒരു  നിമിഷം എന്നെ  നോക്കിയ ശേഷം കെട്ടിത്തുടങ്ങിയിരുന്ന മുടി മേമ അഴിച്ചു വിട്ടു...!

"എന്നാ ഇന്നാ..കേറിക്കിടന്നോ..!!"

കെറുവ് നിറഞ്ഞൊരു ചിരിയോടെ മുടി വിടർത്തി കാണിച്ചുകൊണ്ട് അവരെൻ്റെ വയറിൽ മെല്ലെയൊന്നു ഇടിച്ചു...!

"ആഹ്...! മേമ കിടക്ക്...എന്നിട്ട് കിടന്നോളാം..!!"

ഇടി ആഘാതമായെന്നപോലെ കാണിച്ചുകൊണ്ട് കുസൃതിയോടെ ഞാനാ കവിളുകൾ പിച്ചി വലിച്ചു...!

"നിനക്ക് എപ്പോഴും എവിടെങ്കിലുമൊക്കെ പിടിക്കണോ..!!"

കവിളുകൾ തടവിക്കൊണ്ട് വശ്യമായൊരു ചിരിയോടെ മേമ ചുമരരികിലേക്ക്  ചാരികയറിയിരുന്നു...!

"മേമ വളരെ പ്രിഷ്യസ് അല്ലെ...ലിമിറ്റഡ് എഡിഷൻ..!"!!

ഒന്ന് കണ്ണിറുക്കിയശേഷം ഞാൻ കിടക്കയിലേക്കിരുന്നു...!

"പോടാ..!!"

എന്റെ തുടയിൽ മേല്ല്ലെ ഒന്നടിച്ചശേഷം മേമ കിടക്കയിലേക്ക് മലർന്നു...!

"ലൈറ്റ് ഒഫാക്ക് കണ്ണാ..!!"!

ഞാൻ കയ്യെത്തിച്ച് ചുമരിലെ സ്വിച്ച് ഓഫ് ചെയ്‌ത ശേഷം മേമയുടെ അടുത്തായി മലർന്നു കിടന്നു...!

"നിന്റെ റൂമിലെ ലൈറ്റ് ഓഫാക്കിയില്ലായിരുന്നോ കണ്ണാ..?!"!!

ബ്ലാങ്കറ്റ് എന്റെ മേലേക്ക് കൂടെ വിരിച്ചിടാനൊരുങ്ങിയ മേമ പെട്ടെന്ന് നിന്നു. എൻ്റെ മുറിയിലെ ലൈറ്റ് ഞാൻ കെടുത്തിയിരുന്നില്ല. അതിൻ്റെ വെളിച്ചം മോന്തായത്തിൽ തിളങ്ങിക്കണ്ടാണ് അവർ ചോദിച്ചത്...!

"അത്..സിയെഫെല്ലാ മേമേ..കത്തിക്കോട്ടേ..!!"

ഞാൻ ബ്ലാങ്കറ്റ് വലിച്ചു കഴുത്തുവരെ മൂടിക്കൊണ്ട് മേമയുടെ നേരെ ചെരിഞ്ഞു കിടന്നു...!

"എന്താ..ഇരുട്ടിനോട് പെട്ടെന്നൊരു പേടി..?"

ഒരു കള്ളച്ചിരിയോടെ അവർ എനിക്ക് നേരെ തല ചെരിച്ചു...!

“പേടിയായിട്ടല്ല...എനിക്ക് മേമയുടെ മുഖം കണ്ടു സംസാരിക്കാൻ വേണ്ടിയാ..!!"

💬 Comments

View all comments