Chapter Title : ഹേമലത എന്റെ മേമ 12 [കർണ്ണൻ]
സ്വരം..ഹോ..മനുഷ്യനെയങ്ങ് അലിയിച്ചു കളയുകയാണ്. എൻ്റെ കാലുകളിൽ പെട്ടെന്നൊരു ചങ്ങല വീണു...!
ശരിയാണ്... ശപഥമെടുത്തതാണ്..! എന്ന് കരുതി ഒരു സ്ത്രീയോട് മറുപടി കൊടുക്കാതെ പോകുന്നത് മര്യാദയാണോ...! മിണ്ടിയേക്കാം..ആരുമറിയാതിരുന്നാ മതിയല്ലോ..!! ഒരൊറ്റ തവണ മാത്രം..!
"മേമ എന്താ ചോദിച്ചേ..?!"
ചോദ്യം കേട്ടില്ലെന്ന ഭാവത്തിൽ ഞാൻ നാടകീയമായി തിരിഞ്ഞ് മേമയെ നോക്കി...!
"അല്ലാ..നല്ലപോലെ ഉറക്കം കിട്ടിയോ എന്ന് ചോദിച്ചതാ..! ചെറിയ കട്ടിലല്ലേ.. ഒറ്റയ്ക്കാവുമ്പോ നന്നായി ഉറങ്ങാൻ പറ്റുമല്ലോ..!!"
മേമ ചുണ്ടുകൾ കൂട്ടിപ്പിടിച്ച് ചിരിച്ചു പോകാതിരിക്കാൻ പാടുപെട്ടു...!
"ആഹ്..ശരിയാ..ആദ്യം കുറച്ചുനേരം ഉറക്കം വന്നില്ല. അമ്മാതിരി പണിയല്ലേ കാണിച്ചത്..!"
എന്റെ ചുണ്ടിന്റെ കോണിൽ പുച്ഛം ഷെഡ് കെട്ടിക്കഴിഞ്ഞു...!
".....പിന്നെ ഓർത്തു... ഒരു തവണ അബദ്ധം പറ്റാത്തവരാരുണ്ട്.പോയത് പോട്ടെ..! കമ്മലിട്ടവൾ പോയാ കടുക്കനിട്ടവൾ വരും..!"
മുഖമെറിഞ്ഞു തിരികെ നടക്കുമ്പോൾ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി,..!
"അതാരാണാവോ ആ കടുക്കനിട്ടവൾ..!!"
പിന്നിൽ നിന്നും ഒരു പതിഞ്ഞ ചിരിയോടെ ചോദ്യം വന്നു. എനിക്കും വേണ്ടിയിരുന്നത് അതാണ്. 'നീയില്ലെങ്കിൽ മറ്റൊരുത്തി' എന്ന സൈക്കോളജി വർഷങ്ങളായി ഏതു പെണ്ണും ചാടിക്കൊത്തുന്ന ഒരു ചൂണ്ടയാണെന്ന് സീനിയറണ്ണൻ പറഞ്ഞത് എത്ര ശരി...!
"കൂടുതൽ ചോദ്യങ്ങൾ വേണ്ട...നമ്മൾ തമ്മിൽ ഇനി സംസാരമില്ല..!"
മേമയുടെ ചോദ്യം പാടെ അവഗണിച്ചുകൊണ്ട് ഞാൻ ബാത്രൂമിനകത്തേക്ക് കയറി. വാതിലടയ്ക്കാൻ നേരം കള്ളദൃഷ്ടിയാൽ ആ ഭാവമൊന്നു നിരീക്ഷിച്ചു...!
കൊള്ളാം....ഏറ്റിട്ടുണ്ട്..! മുഖത്ത് ഒരു നേരിയ മഴക്കാർ കാണാനുണ്ട്. വാതിലടച്ചതും ഞാൻ ശ്വാസം നേരെ വിട്ടു. അഭിനയമെന്നൊക്കെ പറഞ്ഞാ ഇത്ര പണിപ്പെട്ടതാണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. എന്തായാലും ഫലമുണ്ടായല്ലോ..കൊറച്ച് കഷ്ടപ്പെട്ടാലും തരക്കേടില്ല....!
പണ്ടും ഞാൻ അങ്ങനാണ്..ഒരു കാര്യത്തിൽ ഒരു ശപഥമെടുത്താൽ എടുത്തതാണ്...അണുവിട അതിൽ നിന്നും വ്യതിചലിക്കില്ല.!!
വെൽഡൺ
💬 Comments
View all comments