0%

Chapter Title : ഹേമലത എന്റെ മേമ 12 [കർണ്ണൻ]

Author : kkstories Read All Parts 414.7K

വച്ച് അതിലേക്ക് ദോശ എടുത്തിട്ടു...!

ഓഹോ..അപ്പൊ മേമയും ഫുഡ് കഴിച്ചിട്ടില്ല.. എൻ്റെ ഒപ്പം ഇരുന്നു കഴിക്കാമെന്ന കരുതിയാവാം....!

എന്റെ മനസ്സിൽ പിന്നെയും വാശി കയറി. പിന്നേ..കമ്പനി കൂടാൻ വന്നേക്കുന്നു എന്നാലങ്ങനെയിപ്പോ ഉണ്ടാക്കണ്ട..ഒറ്റയ്ക്കങ്ങ് കഴിച്ചാ മതി...!

പക്ഷെ വാശിയുടെ പുറത്ത് അങ്ങനൊക്കെ ചിന്തിച്ചെങ്കിലും മേമയുടെ മനസ്സ് നൊന്താലോ എന്നൊരു വിഷമവും ഉള്ളിലെവിടെയോ കിടന്നിരുന്നു. മുഖത്തടിച്ചപോലെ എഴുന്നേറ്റ പോകുമ്പോൾ ആർക്കായാലും സങ്കടം വരും....!

പെട്ടെന്ന് ഒരുപായം മനസ്സിൽ തെളിഞ്ഞു. ടീവിയിൽ ഗംഗ വിശ്വരൂപം കാണിക്കാൻ തുടങ്ങുന്നതിന്റെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ട്...!

"മണിച്ചിത്രത്താഴാണോ ടീവിൽ...ആഹാ പൊളി..!!"

ആ ശബ്ദം ചെവിയോർക്കുന്നപോലെ ഇരുന്നുകൊണ്ട് ഞാൻ ആരോടെന്നില്ലാതെ തുടർന്നു...!

.""എത്ര കണ്ടാലും കൊതി തീരാത്ത പടാ..!"

ഒരു ദോശകൂടെ എടുത്തിട്ടുകൊണ്ട് സിനിമ കണ്ടുകൊണ്ടു കഴിക്കാനെന്ന ഭാവേന ഞാൻ പ്ലേറ്റും ചായ ഗ്ലാസുമായി എഴുന്നേറ്റ് വേഗം ഹാളിലേക്ക് നടന്നു. നൂറു തവണ കണ്ട പടമായിരുന്നെങ്കിലും ഇങ്ങനൊരു സന്ദർഭത്തിൽ സിനിമയല്ലല്ലോ പ്രധാനം....!

അമ്മച്ചനും അമ്മമ്മയും ഇരിക്കുന്നതിൻ്റെ പിന്നിലായി സോഫയുടെ ഒരു കോണിലായി ചാരിയിരുന്ന് സിനിമയിൽ ശ്രദ്ധിക്കുന്ന ഭാവത്തിൽ ഞാൻ കഴിക്കാൻ തുടങ്ങി.....!

എങ്കിലും ഇടയ്ക്കൊരു വ്യഗ്രത കാരണം എന്താണ് അവസ്ഥയെന്നറിയാൻ മേമയെ പയ്യെ ഒന്ന് പാളി നോക്കി...!

അവർ അതേ ഇരിപ്പിൽ എന്നെത്തന്നെ തുറിച്ചു നോക്കി ഇരിപ്പാണ്.എൻ്റെ പ്രവൃത്തി മനപ്പൂർവ്വമാണെന്ന് അവർക്ക് മനസ്സിലായെന്നു വ്യക്തം. കണ്ണുകൾ തമ്മിലിടഞ്ഞതും പെട്ടെന്ന് ഞാനൊന്ന് പതറി. അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല....!

ടീവിയിലേക്ക് തന്നെ വീണ്ടും കണ്ണുകൾ മാറ്റുമ്പോൾ മേമ എഴുന്നേൽക്കുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു...!

കയ്യിൽ പ്ലേറ്റുമായി അവർ അടുത്തു വന്ന് എൻ്റെ വലതു വശത്തായി സോഫയിലിരുന്നു....!

"നല്ല പടാല്ലേ...!!"

💬 Comments

View all comments