0%

Chapter Title : ഹേമലത എന്റെ മേമ 13 [കർണ്ണൻ]

Author : kkstories Read All Parts 669K

മിണ്ടിയും പറഞ്ഞും കിടക്കാല്ലോ..."

കള്ളത്തരം കാണാതിരിക്കാൻ ഞാൻ വേഗം മൊബൈലിലേക്ക് ദൃഷ്ടി മാറ്റി....!

“എന്നാ മിണ്ടീം പറഞ്ഞുമിരുന്നോ...ഞാൻ അപ്രത്ത് കാണും..."!!

ഒരു പരിഹാസച്ചിരിയോടെ മേമ എൻ്റെ മുറിയുടെ നേരെ നടന്നു....!

ചിരി കടിച്ചമർത്തിക്കൊണ്ട് ഞാനവരുടെ തിരിച്ചു വരവിനായി കാത്തു....!

നിമിഷങ്ങൾക്കകം മേമ വീണ്ടും വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു....!

ഞാൻ കണ്ടഭാവം നടിക്കാതെ മൊബൈലിൽ തന്നെ നോക്കിക്കിടന്നു....!

അവർ മെല്ലെ അകത്തു കയറി...!

"നീയെന്തിനാ ആ മുറി പൂട്ടിയേ..?"

മൊബൈൽ പിടിച്ച കൈ തട്ടിക്കൊണ്ടു അവരെന്നെ നോക്കി....!

"അതുശരി..എന്റെ മുറി എനിക്ക് പൂട്ടിക്കൂടെ..!"

പിറുപിറുക്കുന്ന പോലെ പറഞ്ഞുകൊണ്ട് ഞാൻ എഴുന്നേറ്റിരുന്നു....!

"അപ്പൊ എനിക്ക് കിടക്കണ്ടേ..?"

ആ സ്വരം ഒരിത്തിരി കനത്തു....!

"മേമയ്ക്ക് ഇവിടെ കിടക്കാല്ലോ..ഇത് മേമയുടെ മുറിയല്ലേ..!!"

അവരുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞുകൊണ്ട് ഞാനവർക്ക് കിടക്കാനുള്ള സൗകര്യം ചെയ്യുന്നപോലെ കട്ടിലിൻ്റെ വെളുമ്പിലേക്ക് നിരങ്ങി....!

"കൊള്ളാം..നിന്റെ കൂടെയോ..?!!"

കൈ എളിയിൽ കുത്തിക്കൊണ്ട് അവരൊന്നു ചിരിച്ചു....!

"...എന്നിട്ട് വേണം ഇന്നലത്തെപ്പോലെ പാതിരാത്രി ഇവിടൊക്കെ ഇട്ടോടിക്കാൻ..!!"

"അതിനു ഇന്നലെ എന്തുണ്ടായെന്നാ..??!"

ഞാനൊരു കള്ളച്ചിരിയോടെ പാളി നോക്കി.

"അയ്യോ പാവം...ഒന്നുമറിയാത്ത ഇള്ളക്കുഞ്ഞ്..! ഒന്നെണീറ്റു മാറിക്കെ.. എനിക്ക് കിടക്കണം..!!"

അവരെന്റെ കയ്യിൽ കയറിപ്പിടിച്ചു....!

"നമുക്കൊന്നിച്ച് കിടക്കാം മേമേ ഒരു പ്രശ്നോം ഉണ്ടാക്കില്ല.."

ഞാൻ കൈ കുതറിച്ചുകൊണ്ട് ചിരിച്ചു....!

"എന്റെ പോന്നു കണ്ണാ...അത് മാത്രം വേണ്ട..എനിക്ക് നിന്നെ ഒട്ടും വിശ്വാസമില്ല..!"

വളകിലുക്കം പോലെ ചിരിച്ചുകൊണ്ട് മേമ കൈ പിടിച്ചു വലിച്ചു....!

"എന്തൊരു ഗതികേടാ ഈശ്വരാ...ഇങ്ങനെ വിശ്വാസമില്ലാതായാ എന്ത് ചെയ്യും..!"

ഞാനൊരു കപടമായ ദയനീയത മുഖത്തു പടർത്തി....!

"ഒന്നും ചെയ്യണ്ട..മോനങ്ങ് എണീറ്റ് പോയാ മാത്രം മതി..! പകൽ വെട്ടത്തു തന്നെ

💬 Comments

View all comments