Chapter Title : ഹേമലത എന്റെ മേമ 9 [കർണ്ണൻ]
"..!!
അവർ അതേ വാത്സല്യത്തോടെ പൂ വിടരുന്നപോലൊരു ചിരി പകരം തന്നു.....!
തലേരാത്രിയിൽ കയ്യബദ്ധമൊന്നും കാണിക്കാതിരുന്നത് വളരെ നന്നായെന്ന് എനിക്ക് തോന്നി. ഈ സ്നേഹവും വാത്സല്യവുമില്ലാതായാൽ അതെന്നെ എങ്ങനെയായിരിക്കും ബാധിക്കുക എന്ന് ഒരു പിടിയുമില്ല.....!
കാന്തത്തിലൊട്ടി നിൽക്കുന്ന സൂചി പോലെ ഈ സ്നേഹത്തിൽ മുങ്ങിയങ്ങനെ ജീവിച്ചു തീർക്കാനാണ് മറ്റെന്തിനെക്കാളും ഉയരത്തിൽ ഞാനിപ്പോ ആഗ്രഹിക്കുന്നത്. ഒരു കൈപ്പിഴ കൊണ്ട് അതില്ലാതാവുന്നത് ഓർക്കാനേ വയ്യ.....!
"ഇതെന്തിനാ പിന്നേം ഇങ്ങനെ..?!"
സ്നേഹത്തിൽ പൊതിഞ്ഞ ഒരു അരിശത്തോടെ ഞാനാ കെട്ടി വച്ചിരിക്കുന്ന മുടിയിലേക്ക് നോക്കി....!
അവർ തെല്ലൊരു കെറുവോടെ ചുണ്ടുകൾ മലർത്തി എന്നെ നോക്കി. ശേഷം തല അങ്ങോട്ടും ഇങ്ങോട്ടും ഒറ്റ ആട്ടലായിരുന്നു.....!
കെട്ടഴിഞ്ഞ് മുടി പനങ്കുല പോലെ വിരിഞ്ഞു വീണു.....!
"മതിയോ....?1"
മുഖത്തിന്റെ പാതിയും മൂടിക്കൊണ്ട് വീണുകിടക്കുന്ന മുടിയിഴകൾക്കുള്ളിലൂടെ ഒരു പരിഭവച്ചിരി തെളിഞ്ഞു...!
"അടുപ്പിന്നെങ്ങാൻ തീപ്പിടിച്ചു കയറിയാ കൊല്ലും ഞാൻ..!"
"ഓ...ഞാൻ വെള്ളം കുടഞ്ഞു കെടുത്തിക്കൊള്ളാം..!"
നിറഞ്ഞ സ്നേഹത്തോടെ ഞാനാ മുടി ചിക്കി വിടർത്തിയിട്ടു....!
"ഇനി സിന്ദൂരവും വെള്ളമുണ്ടും കൂടെ എടുത്തോണ്ട് വരോ..? അല്ലാ...അതാണല്ലോ ഓരോരുത്തരുടെ ഇഷ്ട വേഷം..!"
ചീനച്ചട്ടിയിലെ വറവ് കൊഴുക്കട്ടയുടെ പാത്രത്തിലേക്ക് കമിഴ്ത്തിക്കൊണ്ട് അവർ അമർത്തിച്ചിരിച്ചു....!
പ്രതീക്ഷിക്കാത്ത നേരത്ത് ആ പരാമർശം കേട്ടപ്പോ ഞാൻ ചെറുതായൊന്നു ചമ്മി....!
"ഒന്ന് പോ മേമേ..!"!!
ഞാൻ വേഗം അവരുടെ പിന്നിലേക്ക് മാറി...!
"അതേതാ ആ പടം..എനിക്കൊന്നു കാണണമല്ലോ..."!!
അവർ വിടാൻ ഭാവമില്ല....!
"മേമ ഒന്ന് ചുമ്മാ ഇരുന്നെ...! കാലത്തെ തന്നെ..!!""
“അങ്ങനല്ലല്ലോ....അത് കണ്ടാലല്ലേ എനിക്ക് അതേപോലെ അങ്ങാടിലും
ബത്തേരിലുമൊക്കെ പോകാൻ പറ്റു..!"
വശ്യമായൊരു ചിരിയോടെ അവർ എനിക്ക് നേരെ തിരിഞ്ഞു.....!
നല്ല
💬 Comments
View all comments